Category : Football

Football latest news Sports World News

യുവേഫ നേഷൻസ് ലീഗ് കിരീടം സ്പെയിനിന്; ക്രൊയേഷ്യയെ വീഴ്ത്തിയത് ഷൂട്ടൗട്ടിൽ

Akhil
2012ൽ യൂറോ കപ്പ് വിജയിച്ച ശേഷം കഴിഞ്ഞ 11 വർഷത്തിനിടെ സ്പെയിൻ നേടുന്ന ആദ്യ പ്രധാന കിരീടമാണിത് നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായിരുന്ന മത്സരത്തിൽ, 5-4നാണ് സ്പെയിനിന്റെ ഷൂട്ടൗട്ട് വിജയം. പെനൽറ്റി ഷൂട്ടൗട്ടിൽ...
Football latest news Sports World News

ഇനി ആർക്കും തകർക്കാനാകാത്ത റെക്കോർഡിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ

Akhil
രാജ്യാന്തര ഫുട്ബാളിൽ ഒട്ടേറെ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇപ്പോൾ മറ്റാർക്കും തകർക്കാനാവാത്ത റെക്കോർഡ് സ്വന്തമാക്കാൻ സിആർ-7 ഇറങ്ങുന്നുവെന്ന റിപ്പോർട്ടാണ് വരുന്നത്. ചൊവ്വാഴ്ച യൂറോ കപ്പ് യോഗ്യത റൗണ്ടിൽ ഐസ്‍ലൻഡിനെതിരെ ഇറങ്ങിയാൽ...
Football latest news

ഇന്റർകോണ്ടിനെന്റൽ കപ്പ്: ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യൻ നീലകടുവകൾ ഇന്ന് ‌ലെബനനെതിരെ

Akhil
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ലെബനനെതിരെ കളിക്കളത്തിൽ ഇറങ്ങും. ഗ്രൂപ്പിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. എന്നാൽ, ആദ്യ...
Football latest news Trending Now

ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്: സിറ്റിക്കൊപ്പം ആദ്യ ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ട് പെപ്; അട്ടിമറിക്കൊരുങ്ങി ഇന്റർ മിലൻ

Akhil
ലോക ഫുട്ബോൾ ആരാധകരുടെ കണ്ണും ഹൃദയവും ഇന്ന് തുർക്കി ഇസ്താംബൂളിലെ അറ്റാതുർക് ഒളിമ്പിയറ്റ് സ്റ്റേഡിയത്തിലേക്ക് നീങ്ങും. യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് പോരാട്ടമായ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഇന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി,...
Football Kerala News latest news trending news

പ്രതിരോധക്കോട്ട ശക്തമാക്കി ബ്ലാസ്റ്റേഴ്സ്; പ്രബീർ ദാസ് ഇനി മഞ്ഞയിൽ കളിക്കും

Akhil
മുൻ ബെംഗളൂരു എഫ്സി താരം പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണോടെ കരാർ അവസാനിച്ച പ്രബീർ ദാസിനെ ഫ്രീ ട്രാൻസ്ഫറിലാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. 2026 വരെ താരം ബ്ലാസ്റ്റേഴ്സിൽ കളിക്കും. 29കാരനായ താരം...
Football Messi Sports

ലോറസിന്റെ പ്രൗഢി പേറി മെസ്സി; പിറന്നത് പുതുചരിത്രം

Sree
ഇതിഹാസ സമാന കരിയറിൽ ലയണൽ മെസ്സിക്ക് മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി കിട്ടിയിരിക്കുകയാണ്‌. മെയ് 8 തിങ്കളാഴ്‌ച വൈകുന്നേരം പാരീസിൽ നടന്ന ചടങ്ങിൽ അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റനും ഫിഫ ലോകകപ്പ് 2022 ചാമ്പ്യനുമായ...
Football India latest news Special Sports Trending Now World News

സൗദി വനിത ദേശീയ ടീമിന് ഫിഫ അംഗത്വം

Sree
സൗദി വനിത ദേശീയ ടീമിന് ഇന്റ്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്ബാളില്‍ (ഫിഫ) അംഗത്വം. ടീം രൂപവത്കൃതമായി രണ്ടു വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാനായത്. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ച വെച്ച ടീം...
Entertainment Football Trending Now World News

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രീ ക്വാർട്ടർ ഇന്ന് മുതൽ

Sree
കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇനി ഉറക്കമില്ലായ്മയുടെ നാളുകൾ. വിദേശ ഫുട്ബോൾ ലീഗ് മത്സരങ്ങൾ കാണുന്നതിനായി ടിവിയുടെയും മൊബൈലിന്റെയും മുന്നിലിരുന്ന് നേരം വെളുപ്പിച്ചെടുക്കുന്ന മലയാളികൾ ആരാധകർക്ക് ഇനി ചാമ്പ്യൻസ് ലീഗിന്റെ ആവേശം. ലോകകപ്പിന്റെ ഇടവേളക്ക് ശേഷം...
Entertainment Football latest news Messi Ronaldo Sports trending news Trending Now World News

മെമെസിയും റൊണാൾഡോയും വീണ്ടും കളത്തിൽ; മെസിയുടെ പിഎസ്ജിക്കെതിരെ സൗദി ഓൾ സ്റ്റാർ ഇലവനെ ക്രിസ്റ്റ്യാനോ നയിക്കും.

Sree
സൂപ്പർ താരങ്ങളായ മെസിയും റൊണാൾഡോയും വീണ്ടും കളത്തിൽ. മെസിയുടെ ക്ലബായ പിഎസ്ജിക്കെതിരായ സൗഹൃദമത്സരത്തിൽ സൗദി ഓൾ സ്റ്റാർ ഇലവനെ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും. ഈ മാസം 19ന് റിയാദിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ്...