സംസ്ഥാനത്തെ മികച്ച ഭൂമിപതിവ് തഹസിൽദാർക്കുള്ള പുരസ്ക്കാരം സി.എസ് രാജേഷിന്
തൃശ്ശൂർ: സംസ്ഥാന സർക്കാർ റവന്യു വകുപ്പിൻ്റെ 2024ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ഭൂമി പതിവ് തഹസിൽദാർക്കുള്ള പുരസ്ക്കാരം മുറ്റിച്ചൂർ സ്വദേശി സി.എസ് രാജേഷിന് ലഭിച്ചു. ഈ മാസം 24നാണ് പുരസ്‌കാരം ഏറ്റു വാങ്ങുന്ന...