ഇന്ന് ലോക തപാൽ ദിനം
സന്തോഷങ്ങളും സങ്കടങ്ങളും കൈമാറിയിരുന്ന തപാൽ പെട്ടികൾ ഇന്ന് ശൂന്യമാവുകയാണ്. ‘ഒരുമിക്കാം വിശ്വാസത്തിനായി ഒന്നിക്കാം നല്ല നാളേക്ക്’ എന്നതാണ് ഇത്തവണത്തെ സന്ദേശം. ഇന്ത്യൻ ഗ്രാമങ്ങളുടെ സ്പന്ദനമായിരുന്നു ഒരിക്കൽ തപാൽ ഓഫീസുകൾ. എന്നാൽ ഇന്ന് കത്തുകൾ അയക്കുന്നവർ...