Entertainment latest latest news

ഇന്ന് ലോക തപാൽ ദിനം

സന്തോഷങ്ങളും സങ്കടങ്ങളും കൈമാറിയിരുന്ന തപാൽ പെട്ടികൾ ഇന്ന് ശൂന്യമാവുകയാണ്. ‘ഒരുമിക്കാം വിശ്വാസത്തിനായി ഒന്നിക്കാം നല്ല നാളേക്ക്’ എന്നതാണ് ഇത്തവണത്തെ സന്ദേശം. ഇന്ത്യൻ ഗ്രാമങ്ങളുടെ സ്പന്ദനമായിരുന്നു ഒരിക്കൽ തപാൽ ഓഫീസുകൾ. എന്നാൽ ഇന്ന് കത്തുകൾ അയക്കുന്നവർ വിരളമാണ്. മൊബൈൽ ഫോണുകളുടെയും ഇന്റർനെറ്റിൻ്റെയും ഉപയോഗം കത്തുകളുടെ പ്രാധാന്യം ഇല്ലാതാക്കി. കരയും കടലും താണ്ടി സഞ്ചരിച്ചുരുന്ന കത്തുകളും ആ കത്തുകൾക്കായി ദിവസങ്ങളോളം കാത്തിരുന്ന ആളുകളും ഇന്നില്ല. എല്ലാം ഒരു ഓർമ മാത്രമാകുന്ന കാലം എത്തി.

Related posts

അഴീക്കോട് കൊട്ടിക്കലിൽ വീടിന് നേരെ കല്ലേറ്

Akhil

കോഴിക്കോട് തിരുവമ്പാടിയിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു

Akhil

കെഎസ്ആർടിസി ബസുകളിൽ ഗൂഗിൾ പേ; ഓൺലൈൻ പണമിടപാട് നടത്താം

Akhil

Leave a Comment