Kerala News latest news must read National News thrissur Trending Now

കാട്ടാനക്ക് മുൻപിൽ യുവാവിന്റെ പരാക്രമം; റോഡിനു കുറുകെ നിന്ന കബാലിയെ പ്രകോപിപ്പിച്ച് യുവാവ്

ആനമല അന്തർ സംസ്ഥാന പാതയിൽ റോഡിന് കുറുകെ നിന്ന കാട്ടാനക്ക് നേരെ യുവാവിന്റെ പരാക്രമം.

ഇന്നലെ രാത്രിയാണ് അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അമ്പലപ്പാറ ഗേറ്റിന് സമീപം വെച്ചായിരുന്നു സംഭവം. റോഡിലേക്ക് ഇറങ്ങിവരികയായിരുന്ന ആനയെ യുവാവ് പ്രകോപിപ്പിക്കുകയായിരുന്നു.

പ്രകോപിതനായെത്തിയ ആന റോഡിൽ കിടന്ന കാർ കൊമ്പ് കൊണ്ട് ഉയർത്താൻ ശ്രമിച്ചു. തുടർന്ന് ആന യുവാവിനടുത്തേക്ക് തിരിഞ്ഞു.

എതിർവശത്ത് കിടന്ന കെഎസ്ആർടിസി ബസ് മുന്നോടെടുത്തതോടെയാണ് കബാലി പിന്തിരിഞ്ഞ് കാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ALSO READ:അരിക്കൊമ്പന്റെ സ്ഥിരം ആക്രമണം; അഞ്ചു വര്‍ഷത്തിനിടെ 11 തവണ തകര്‍ത്തു; റേഷന്‍കട വീണ്ടും പുതുക്കിപണിതു

Related posts

CMRL എംഡിക്ക് വീണ്ടും ഇ ഡി നോട്ടീസ്; ആരോഗ്യ പ്രശ്‌നമുണ്ട് ഹാജരാകാനാവില്ലെന്ന് ശശിധരൻ കർത്ത

Akhil

ഇലക്ടറൽ ബോണ്ട്; പട്ടികയിൽ ഡൽഹി അഴിമതിക്കേസിൽ മാപ്പുസാക്ഷിയായ വ്യവസായിയുടെ കമ്പനിയും

Akhil

ഗാസയിലെ സമ്പൂര്‍ണ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകും; ഒബാമ

Akhil

Leave a Comment