പാന്‍ ഇന്ത്യന്‍ ചിത്രം ‘ഋഷഭ’യില്‍ മോഹന്‍ലാലിനൊപ്പം വിജയ് ദേവരകൊണ്ടയും- റിപ്പോര്‍ട്ട്
പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ‘ഋഷ’ഭയില്‍ മോഹന്‍ലാലിനൊപ്പം തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ഋഷഭയുടെ പ്രഖ്യാപനം വലിയ തരംഗമായിരുന്നു. തെലുങ്കിലും മലയാളത്തിലുമായി എത്തുന്ന ഋഷഭയുടെ നിര്‍മാണ...