തമിഴ്‌നാട് വിഷമദ്യ ദുരന്തത്തിന് കാരണമായത് ‘മെഥനോൾ’
ചെന്നൈയിലെ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിലായി 22 പേരുടെ ജീവനെടുത്ത വിഷ മദ്യദുരന്തങ്ങൾക്ക് കാരണമായത് മെഥനോളാണെന്ന് കണ്ടെത്തി. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പിടിച്ചെടുത്ത മദ്യം മെഥനോൾ ആണെന്ന് കണ്ടെത്തിയതായി സംസ്ഥാന ഡിജിപി ശൈലേന്ദ്ര ബാബു...