Tag : actor

Trending Now

നടന്‍ അബ്ബാസ് ആശുപത്രിയില്‍; ശസ്ത്രക്രിയ പൂര്‍ത്തിയായി

sandeep
പരസ്യങ്ങൡലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് അബ്ബാസ്. തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളും അബ്ബാസ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ താരം ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അബ്ബാസിന്റെ ശസ്ത്രക്രിയയും പൂര്‍ത്തിയായി....
Kerala News

സോൾട്ട് ആന്റ് പെപ്പറിലൂടെ ശ്രദ്ധേയനായ നടൻ കേളു അന്തരിച്ചു

sandeep
സോൾട്ട് ആന്റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സോൾട്ട് ആന്റ് പെപ്പറിലെ മൂപ്പന്റെ വേഷം ചെയ്തത് കേളുവായിരുന്നു....
Entertainment

‘ഞങ്ങളെ ഒരുതവണ പ്രശംസിക്കുമ്പോൾ നിങ്ങളെ നൂറുതവണ പ്രശംസിക്കണം’; രജനികാന്തിനെ കണ്ട് റിഷഭ് ഷെട്ടി

sandeep
രജനീകാന്തിനെ കാണാന്‍ നേരിട്ടെത്തി കന്നഡ നടനും നിർമ്മാതാവുമായ റിഷഭ് ഷെട്ടി. രജനികാന്തിന്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് റിഷഭ് ഷെട്ടി കൂടിക്കാഴ്ച നടത്തിയത്. റിഷഭ് ഷെട്ടിയും സിനിമയുടെ നിര്‍മ്മാണ കമ്പനിയായി ഹോംബാലെ ഫിലിംസും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍...
Entertainment

കേരള ഫിലിം ക്രിട്ടിക്‌സ് അവർഡ്: മികച്ച നടൻ ദുൽഖർ, ദുർഗ കൃഷ്ണ മികച്ച നടി

sandeep
45-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. ‘കുറുപ്പ്’, ‘സല്യൂട്ട്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുൽഖർ സൽമാൻ മികച്ച നടനായും ‘ഉടലി’ലെ പ്രകടനത്തിന് ദുർഗകൃഷ്ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മാർട്ടിൻ പ്രക്കാട്ട് ആണ് മികച്ച...
Kerala Government flash news latest news

പൊന്നിയിൻ സെൽവൻ നാല് ദിവസം കൊണ്ട് നേടിയത് 250 കോടി

sandeep
മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവന് സമ്മിശ്ര പ്രതികരണമാണ് ബോക്സ് ഓഫീസിൽ ലഭിക്കുന്നത്. എന്നാൽ ആദ്യ 4 ദിവസം കൊണ്ട് ചിത്രം ലോകമെമ്പാടുമായി ₹250 കോടി നേടി. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ...
Kerala Government flash news latest news

നടന്‍ അരുണ്‍ ബാലി അന്തരിച്ചു

sandeep
പ്രമുഖ ചലച്ചിത്ര താരം അരുണ്‍ ബാലി അന്തരിച്ചു. 79 വയസായിരുന്നു. ദീര്‍ഘകാലമായി മൈസ്തീനിയ ഗ്രാവിസ് അസുഖത്തിന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പുലര്‍ച്ചെ 4.30നാണ് താരം അന്തരിച്ചത്. ഈ വര്‍ഷം...
Kerala News

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്, ലജ്ജിക്കുന്നു’; നടിമാർക്കെതിരായ ലൈംഗിക അതിക്രമത്തിൽ നിവിൻ പോളി

sandeep
സിനിമാ പ്രമോഷനിടെ നടിമാർക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പ്രതികരണവുമായി നടൻ നിവിൻ പോളി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ലജ്ജ തോന്നുവെന്നും അസ്വീകാര്യമായ പെരുമാറ്റമാണ് ഉണ്ടായതെന്നും നിവിൻ പോളി സോഷ്യൽ മീഡിയ പേജിൽ കുറിച്ചു....
Special

സർകാരിന്റെ ‘സ്‌കാവഞ്ചർ’ തസ്തികയിൽ നിയമനം നേടി നടൻ ഉണ്ണി രാജൻ

Sree
സർക്കാരിന്റെ ‘സ്‌കാവഞ്ചർ’ പോസ്റ്റിലേക്ക് അപേക്ഷിച്ച നടൻ ഉണ്ണി രാജന് നിയമനം ലഭിച്ചു. ശനിയാഴ്ചയാണ് രജിസ്റ്റേർഡായി നിയമന ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച ജോലിക്ക് കയറും. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ...