നടന്‍ അബ്ബാസ് ആശുപത്രിയില്‍; ശസ്ത്രക്രിയ പൂര്‍ത്തിയായി
പരസ്യങ്ങൡലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് അബ്ബാസ്. തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളും അബ്ബാസ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ താരം ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അബ്ബാസിന്റെ ശസ്ത്രക്രിയയും പൂര്‍ത്തിയായി....