നടന്‍ അരുണ്‍ ബാലി അന്തരിച്ചു
പ്രമുഖ ചലച്ചിത്ര താരം അരുണ്‍ ബാലി അന്തരിച്ചു. 79 വയസായിരുന്നു. ദീര്‍ഘകാലമായി മൈസ്തീനിയ ഗ്രാവിസ് അസുഖത്തിന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പുലര്‍ച്ചെ 4.30നാണ് താരം അന്തരിച്ചത്. ഈ വര്‍ഷം...