സർകാരിന്റെ ‘സ്‌കാവഞ്ചർ’ തസ്തികയിൽ നിയമനം നേടി നടൻ ഉണ്ണി രാജൻ
സർക്കാരിന്റെ ‘സ്‌കാവഞ്ചർ’ പോസ്റ്റിലേക്ക് അപേക്ഷിച്ച നടൻ ഉണ്ണി രാജന് നിയമനം ലഭിച്ചു. ശനിയാഴ്ചയാണ് രജിസ്റ്റേർഡായി നിയമന ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച ജോലിക്ക് കയറും. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ...