പ്രശസ്ത സിനിമാ നിർമ്മാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു.
സിനിമ നിർമ്മാതാവ് പി കെ ആർ പിള്ള അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. അവസാന നാളുകളിൽ മരുന്നിനും ഭക്ഷണത്തിനും നിവർത്തിയില്ലതെ ജീവിതം തള്ളിനീക്കുന്നതായുള്ള...