Tag : movie

India Movies must read World News

തമിഴകത്ത് മാത്രമല്ല മങ്കാത്ത മലേഷ്യയിലടക്കം തിയറ്ററുകളില്‍ വീണ്ടും

sandeep
തമിഴകത്ത് മാത്രമല്ല മങ്കാത്ത മലേഷ്യയിലടക്കം തിയറ്ററുകളില്‍ വീണ്ടും അജിത്ത് നായകനായി വേഷമിട്ട് ഹിറ്റായ ചിത്രമാണ് മങ്കാത്ത. മങ്കാത്ത വീണ്ടും റിലീസ് ചെയ്യുകയാണ്. 2011ല്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആഗോളതലത്തില്‍ 50 കോടി ക്ലബില്‍ ഇടംനേടിയതിനാല്‍ ആരാധകര്‍ക്ക് പ്രതീക്ഷകളുമുണ്ട്....
Celebrity Entertainment

സൂപ്പര്‍ സ്റ്റാറുകളുടെ അല്ല ആരുടെ മക്കള്‍ ആയാലും ഇത് തന്നെ ഗതി; സ്വര്‍ണ്ണമരമായാലും വെട്ടിക്കളയും: സജി നന്ത്യാട്ട്

Sree
ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും (Shane Nigam and Shreenath Bhasi)വിലക്ക് ഏര്‍പ്പെടുത്താനുണ്ടായ കാരണത്തെ കുറിച്ച് തുറന്നുപറഞ്ഞ് നിര്‍മ്മാതാവ് സജി നന്ത്യാട്ട്(Saji Nanthyat). ടിനി ടോമിന്റെ (Tini Tom) പ്രസ്താവന സത്യമാണെന്ന് പറഞ്ഞ സജി...
Entertainment trending news Trending Now

ഇടുക്കിയെ വിറപ്പിച്ച ‘അരിക്കൊമ്പൻ’ ബി​ഗ് സ്ക്രീനിലേക്ക്; സംവിധാനം സാജിദ് യഹിയ

Sree
കേരളത്തിൽ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോൾ ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകനും. നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തന്റെ വാസസ്ഥലത്തു നിന്നും മാറ്റിപാർപ്പിക്കേണ്ടി വന്ന അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു. സാജിദ് യാഹിയയാണ് സംവിധാനം....
Entertainment

ഐ.എഫ്.എഫ്.കെ അന്താരാഷ്ട്ര വിഭാഗത്തിൽ മത്സരിക്കാൻ ‘നൻപകലും’ ‘അറിയിപ്പും’; മലയാള സിനിമകളുടെ പട്ടിക പുറത്ത്

sandeep
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തർദേശീയ മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങൾ. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ...
Entertainment

പേരിനോട് നീതി പുലർത്തി വിചിത്രം ട്രെയിലർ; ചിത്രം ഒക്ടോബര്‍ 14ന് തിയറ്ററുകളില്‍

sandeep
മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം ഒക്ടോബര്‍ പതിനാലിന് തിയറ്ററുകളിലെത്തുവാനുള്ള തയാറെടുപ്പിലാണ്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്....
Special

‘ഇനി ഉത്തരം’ ഒക്ടോബര്‍ 7 ന് തീയറ്ററുകളിലേക്ക്

sandeep
ദേശീയ പുരസ്‌കാര ജേതാവ് അപര്‍ണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ഇനി ഉത്തരം. സംവിധായകന്‍ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്...