അശ്ലീല ഒ.ടി.ടി വിവാദം; വെബ് സീരീസിന്റെ ചതിക്കുഴിയിൽ വീണതോടെ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് യുവതി
അശ്ലീല ഒ.ടി.ടി വിവാദത്തിൽ പരാതിയുമായി യുവതി. വെബ് സീരീസിന്റെ ചതിക്കുഴിയിൽ വീണതോടെ പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ലെന്ന് യുവതി പറഞ്ഞു. തനിക്കുണ്ടായ അവസ്ഥ മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകരുത്. ഒരു പെൺകുട്ടിയും ഇനി ചതിയിൽ വീഴരുത്. നാട്ടിൽ...