ലോറസിന്റെ പ്രൗഢി പേറി മെസ്സി; പിറന്നത് പുതുചരിത്രം
ഇതിഹാസ സമാന കരിയറിൽ ലയണൽ മെസ്സിക്ക് മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി കിട്ടിയിരിക്കുകയാണ്. മെയ് 8 തിങ്കളാഴ്‌ച വൈകുന്നേരം പാരീസിൽ നടന്ന ചടങ്ങിൽ അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റനും ഫിഫ ലോകകപ്പ് 2022 ചാമ്പ്യനുമായ...