Tag : palakkad

Arrest Attack kerala Kerala News latest latest news palakkad

ടർഫിൽ കളി കാണാനെത്തിയ ഡോക്ടറെ അക്രമിച്ചവർ പിടിയിൽ

sandeep
പാലക്കാട്: പാലക്കാട് ഡോക്ടറെ മർദിച്ച പ്രതികൾ പിടിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സുധീഷ്, സവാദ്, മുബഷിർ, അഫ്‌സൽ എന്നിവരാണ് അറസ്റ്റിൽ ആയത്. മണ്ണാർക്കാട് മുക്കണം വെൽനെസ്സ് സെന്ററിലെ ഡോക്ടർ ആയ ആഷിക് മോൻ പട്ടത്താനത്തിനാണ്...
death kerala Kerala News latest latest news palakkad

പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തിൽ മാറിക്കഴിച്ച ഗൃഹനാഥൻ മരിച്ചു

sandeep
തൃത്താല: പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തിൽ മാറിക്കഴിച്ച ഗൃഹനാഥൻ മരിച്ചു. തൃത്താല കൊടക്കാഞ്ചേരി വീട്ടിൽ ഉമ്മർ (57) ആണ് മരിച്ചത്. പശുവിൻ്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമക്കുള്ള മരുന്നാണെന്ന് കരുതി അബദ്ധത്തിൽ കുടിക്കുകയായിരുന്നു. ഉടൻ...
Kerala News latest news must read National News palakkad

പാലക്കാട് യുവാക്കളുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

sandeep
പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ചപ്പക്കാട് ലക്ഷംവീട് കോളനിയിൽ നിന്ന് സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായ കേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത്. 2021 ഓഗസ്റ്റ് 30-ന് രാത്രി 10...
kerala Kerala News latest latest news palakkad

പാലക്കാട് മങ്കരയിൽ വയോധികയെയും കുടുംബത്തെയും താമസസ്ഥലത്ത് നിന്നും ഇറക്കി വീട് തകർത്തു

sandeep
പാലക്കാട് മങ്കരയിൽ വയോധികയെയും കുടുംബത്തെയും താമസസ്ഥലത്ത് നിന്നും ഇറക്കി വിട്ടു. മുന്നറിയിപ്പ് ഇല്ലാതെയാണ് ഇറക്കി വിട്ടതെന്നാണ് പരാതി. ഇവർ താമസിച്ചിരുന്ന കെട്ടിടം ജെസിബി കൊണ്ട് ഇടിച്ചു നിരത്തി. ഹൈക്കോടതി ഉത്തരവിൻ്റെ പേരിലാണ് നടപടി എന്നും...
kerala Kerala News latest latest news palakkad Wild Elephant

കാട്ടാന നെൽവയലിലിറങ്ങി വ്യാപക കൃഷി നാശം

sandeep
പാലക്കാട് കാട്ടാന നെൽവയലിലിറങ്ങി വ്യാപക കൃഷിനാശമുണ്ടാക്കി. കഞ്ചിക്കോട് പുതുശ്ശേരി മേഖലയിലെ കൃഷിയാണ് നശിപ്പിച്ചത്. ഒരാഴ്ചയിലധികമായി മേഖലയിൽ കാട്ടാന ശല്യമുണ്ടായിരുന്നു. കഴിഞ്ഞ വർഷവും ഇതേ മേഖലയിൽ ഇതേ സമയത്ത് ആനശല്യം ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നാശനഷ്ടം...
kerala Kerala News latest latest news palakkad Wild Elephant

പാലക്കാട് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

sandeep
പാലക്കാട് മംഗലം ഡാം കുഞ്ചിയാർപതിയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യ തോട്ടത്തിൽ കണ്ട പിടിയാനയാണ് ചരിഞ്ഞത്. പ്രായാധിക്യം മൂലമുള്ള മരണമാണെന്നാണ് വിലയിരുത്തൽ. ഇന്നലെ രാത്രിയിൽ ചികിത്സ നൽകാൻ വനപാലകർ ശ്രമിച്ചെങ്കിലും...
Arrest kerala Kerala News latest latest news palakkad

പെൺകുട്ടികളുടെ നഗ്ന ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

sandeep
ഒളിക്യാമറ ഉപയോഗിച്ച് ശുചിമുറിയിൽ നിന്നും പെൺകുട്ടികളുടെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് കഞ്ചിക്കോട് സ്വദേശി ആരോഗ്യസ്വാമിയാണ് പിടിയിലായത്. സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് ഇയാളെ പിടിക്കാൻ പോലീസിന് കഴിഞ്ഞത്. ഡിസംബർ മുതൽ ഇയാൾക്കായി...
kerala Kerala News latest latest news palakkad Train Accident

ട്രെയിനിന് അടിയിൽപെട്ട് വയോധികയുടെ കാലുകൾ അറ്റു

sandeep
ട്രെയിനിന് അടിയിൽ പെട്ട് വയോധികയുടെ രണ്ട് കാലുകളും അറ്റു. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പാലക്കാട് അഗളി സ്വദേശി മേരികുട്ടിക്കാണ് അപകടം പറ്റിയത്. ട്രെയിനിൽ കയറുമ്പോഴായിരുന്നു സംഭവം. മേരിക്കുട്ടി കയറുമ്പോഴേക്കും ട്രെയിൻ മുന്നോട്ടുപോവുകയായിരുന്നു....
death kerala Kerala News latest latest news palakkad suicide

കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു ; 3 വയസുള്ള കുഞ്ഞ് ചികിത്സയിൽ

sandeep
പാലക്കാട് 3 വയസുകാരിയുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. മരിച്ചത് 37 വയസുകാരിയായ വിൻസി. 3 വയസുകാരി അപകടനില തരണം ചെയ്തു. 10 ദിവസം മുന്നാണ് വിൻസി 3 വയസുകാരി മകളുമായി ആത്മഹത്യക്ക് ശ്രമിച്ചത്....
kerala Kerala News latest latest news palakkad Wild Elephant

ഡാമിലെത്തി വെള്ളം കുടിച്ച് കാട്ടാനക്കൂട്ടം

sandeep
പാലക്കാട് മലമ്പുഴ കവ മേഖലയിൽ ജനവാസ പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങി. കുട്ടിയാനകൾ ഉൾപ്പെടെ മുപ്പതോളം ആനകൾ കൂട്ടത്തോടെ ഡാമിലെത്തി വെള്ളം കുടിച്ച് മടങ്ങി. ഇന്ന് പുലർച്ചെയാണ് കാട്ടാനക്കൂട്ടം വെള്ളം കുടിക്കാനായി ഡാമിൽ എത്തിയത്. വെള്ളം...