Arrest kerala Kerala News latest latest news palakkad

പെൺകുട്ടികളുടെ നഗ്ന ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

ഒളിക്യാമറ ഉപയോഗിച്ച് ശുചിമുറിയിൽ നിന്നും പെൺകുട്ടികളുടെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് കഞ്ചിക്കോട് സ്വദേശി ആരോഗ്യസ്വാമിയാണ് പിടിയിലായത്. സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് ഇയാളെ പിടിക്കാൻ പോലീസിന് കഴിഞ്ഞത്. ഡിസംബർ മുതൽ ഇയാൾക്കായി പോലീസ് തിരച്ചിൽ തുടങ്ങിയിരുന്നു. ഡിസംബറിലാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. 13 , 15 വയസുള്ള രണ്ട് പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും വിഡിയോകളുമാണ് ഇയാൾ എടുത്തത്. പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

Related posts

സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്

Akhil

‘ഈ ഭീഷണിയും ഇന്ത്യ അതിജീവിക്കും’; രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സിപിഐ, സിപിഐഎം മുഖപത്രങ്ങള്‍

Sree

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണ്ണ നേട്ടം ഷൂട്ടിങ്ങിൽ

Akhil

Leave a Comment