kerala Kerala News latest latest news palakkad Wild Elephant

പാലക്കാട് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പാലക്കാട് മംഗലം ഡാം കുഞ്ചിയാർപതിയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യ തോട്ടത്തിൽ കണ്ട പിടിയാനയാണ് ചരിഞ്ഞത്. പ്രായാധിക്യം മൂലമുള്ള മരണമാണെന്നാണ് വിലയിരുത്തൽ. ഇന്നലെ രാത്രിയിൽ ചികിത്സ നൽകാൻ വനപാലകർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Related posts

വടക്കേ വയനാട്ടിലെ ആട് മോഷ്‌ടാക്കൾ പിടിയിൽ

Akhil

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടി മരിച്ചു

Akhil

മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല, നടപടിയിൽ യോജിപ്പില്ല; രമേശ് ചെന്നിത്തല

Editor

Leave a Comment