kerala Kerala News latest latest news palakkad Wild Elephant

ഡാമിലെത്തി വെള്ളം കുടിച്ച് കാട്ടാനക്കൂട്ടം

പാലക്കാട് മലമ്പുഴ കവ മേഖലയിൽ ജനവാസ പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങി. കുട്ടിയാനകൾ ഉൾപ്പെടെ മുപ്പതോളം ആനകൾ കൂട്ടത്തോടെ ഡാമിലെത്തി വെള്ളം കുടിച്ച് മടങ്ങി. ഇന്ന് പുലർച്ചെയാണ് കാട്ടാനക്കൂട്ടം വെള്ളം കുടിക്കാനായി ഡാമിൽ എത്തിയത്. വെള്ളം കുടിച്ചശേഷം കാട്ടാനക്കൂട്ടം കാടുകയറി. ഡാമിലേക്ക് മീൻ പിടിക്കാൻ പോകുന്ന മൽസ്യ തൊഴിലാളികളാണ് സാധാരണ കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെടാറുള്ളത്. എന്നാൽ ഇന്ന് അത്തരത്തിലുള്ള അപകടങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കി വെള്ളം കുടിച്ച് ആനകൂട്ടം കാട് കയറി.

Related posts

കേരള സർവകലാശാലയിൽ കൃത്രിമമായി ചേർത്ത മാർക്ക് നീക്കംചെയ്യും, 37 പേരുടെ ബിരുദസർട്ടിഫിക്കറ്റ് റദ്ദാക്കും….

Clinton

പൊട്ടക്കുഴി പിഎം ശ്രീനാഥ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Akhil

യുദ്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയെന്ന് നെതന്യാഹു; മരണം 8000 കടന്നു

Akhil

Leave a Comment