Tag : latest

Kerala Government flash news latest news

‘തൃശൂരിൽ ബിജെപി വിജയിക്കും എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് എന്‍റെ വിഷയമല്ല’; സുരേഷ് ഗോപി

sandeep
കെ മുരളീധരന്റെ തൃശൂരിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. സ്ഥാനാർത്ഥിത്വം മാറ്റിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തന്‍റെ വിഷയമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി...
death kerala Kerala News latest latest news palakkad

പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തിൽ മാറിക്കഴിച്ച ഗൃഹനാഥൻ മരിച്ചു

sandeep
തൃത്താല: പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തിൽ മാറിക്കഴിച്ച ഗൃഹനാഥൻ മരിച്ചു. തൃത്താല കൊടക്കാഞ്ചേരി വീട്ടിൽ ഉമ്മർ (57) ആണ് മരിച്ചത്. പശുവിൻ്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമക്കുള്ള മരുന്നാണെന്ന് കരുതി അബദ്ധത്തിൽ കുടിക്കുകയായിരുന്നു. ഉടൻ...
latest latest news tamil nadu Wild Elephant

അപ്പർ ആളിയാറിൽ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പൻ

sandeep
യാത്രാ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പൻ. സംഭവം തമിഴ്‌നാട് അപ്പർ ആളിയാറിൽ കാടാംപാറയിൽ രാത്രി 10 മണിയോടെയായിരുന്നു കൊമ്പൻ്റെ പരാക്രമം. അര മണിക്കൂറോളം കൊമ്പൻ റോഡിൽ നിന്ന് ഭീതിപരത്തി. ഡ്രൈവർ സ്ഥിരമായി പോകുന്ന വഴി...
kerala latest news Local News palakkad

പാലക്കാട് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

sandeep
പാലക്കാട് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മീങ്കര ഡാമിന്റെ പരിസരത്ത് നിന്നും രണ്ട് മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. കൊല്ലങ്കോട് പൊലീസെത്തി പരിശോധന നടത്തി ....
latest news National

രാജ്യത്തെ ആദ്യ എട്ടുവരി പാത, ഇത് എഞ്ചിനീയറിംഗ് അത്ഭുതം!; സൂപ്പർ റോഡുകളെന്ന് നിതിൻ ഗഡ്കരി

sandeep
രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയായ ദ്വാരക എക്‌സ്‌പ്രസ് വേയുടെ ദൃശ്യങ്ങൾ പങ്കിട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി. ഇന്ത്യയിലെ എഞ്ചിനീയറിംഗ് അത്ഭുതങ്ങളിലൊന്ന് എന്നായിരുന്നു കേന്ദ്രമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ഭാവിയിലേക്കുള്ള യാത്ര യാത്ര...
latest news technology

സൈബര്‍ സുരക്ഷ; വിന്‍ഡോസിന് പകരം മായ ഒഎസ്

sandeep
സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ ശൃംഖല ലക്ഷ്യമിട്ട് മാല്‍വെയര്‍, റാന്‍സം വെയര്‍ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തലാണ് നടപടി. ഉബുണ്ടു അടിസ്ഥാനമാക്കി...
latest news technology

ഇനി മെസഞ്ചര്‍ എസ്എംഎസിനെ പിന്തുണയ്ക്കില്ല

sandeep
ആന്‍ഡ്രോയിഡ് ഉപയോക്താക്കാള്‍ക്ക് അവരുടെ ഡിഫോള്‍ട്ട് എസ്എംഎസ് ആപ്പായി മെസഞ്ചര്‍ തെരഞ്ഞെടുക്കാനാകില്ലെന്ന് മെറ്റ. അടുത്തമാസം 28 മുതല്‍ മെസഞ്ചര്‍ എസ്എംഎസിനെ പിന്തുണക്കില്ലെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. 2016ലാണ് എസ്എംഎസ് സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള ഫീച്ചര്‍ മെസഞ്ചറിലെത്തിയത്. ഫോണിന്റെ ഡിഫോള്‍ട്ട്...
accident latest National News

മഹാരാഷ്ട്രയിൽ വൻ വാഹനാപകടം: ബസുകൾ കൂട്ടിയിടിച്ച് 6 മരണം, 25 പേർക്ക് പരിക്ക്

sandeep
മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ വൻ വാഹനാപകടം. ലക്ഷ്വറി ട്രാവൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളടക്കം ആറ് പേർ മരിച്ചു. ശനിയാഴ്ച രാവിലെ ബുൽധാനയിലെ എൻഎച്ച്ആറിലാണ് അപകടം. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ...
latest news technology

സ്പാം മെസേജുകള്‍ക്ക് സ്റ്റോപ്പ്; വാട്‌സ്ആപ്പില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍

sandeep
കുടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഇത് ലഭ്യമാകുക. ഉപയോക്തക്കള്‍ക്ക് നിരന്തരം സ്പാം സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഇനി മുതല്‍ പുതിയ സ്‌ക്രീനില്‍ ആയിരിക്കും അപരിചിതമായ...
cricket latest news

സിം ആഫ്രോ ടൂർണമെന്റിൽ ശ്രീശാന്ത് മാജിക്; സൂപ്പർ ഓവറിൽ ഹരാരെക്ക് ജയം

sandeep
സിംബാബ്‌വെയിൽ നടക്കുന്ന സിം ആഫ്രോ ടി10 ലീഗിൽ മാജിക്കൽ ബൗളിംഗ് പെർഫോമൻസുമായി മുൻ ഇന്ത്യൻ പേസറും മലയാളി താരവുമായ ശ്രീശാന്ത്. പാർഥിവ് പട്ടേൽ നയിക്കുന്ന കേപ് ടൗൺ സാമ്പ് ആർമിക്കെതിരെയാണ് ഓയിൻ മോർഗൻ നയിക്കുന്ന...