kerala latest news Local News palakkad

പാലക്കാട് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

പാലക്കാട് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മീങ്കര ഡാമിന്റെ പരിസരത്ത് നിന്നും രണ്ട് മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. കൊല്ലങ്കോട് പൊലീസെത്തി പരിശോധന നടത്തി . മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related posts

ആന വിരണ്ട്‍ ജനങ്ങൾ ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു

Akhil

കലോത്സവ വേദിയിൽ തല്ലുമാല; നാല് അധ്യാപകർക്കെതിരെ കേസെടുത്തു

Akhil

ചിന്താ​ഗതി മാറ്റാം, അവളുടെ പ്രശ്നങ്ങളും സ്വപ്നങ്ങളും ചർ‌ച്ചയാക്കാം; ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

Akhil

Leave a Comment