Tag : suicide

kerala Kerala News latest latest news suicide thrissur

കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി

sandeep
കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പാലത്തിൻ്റെ കൈവരിയിൽ നിന്നുമാണ് സ്ത്രീ പുഴയിലേക്ക് ചാടിയത്. ഇവരുടെ ചെരുപ്പും ബാഗും മൊബൈൽ ഫോണും പാലത്തിന് സമീപത്തുനിന്നും കിട്ടിയിരുന്നു....
Attack death kerala Kerala News latest latest news suicide thrissur

സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ജീവൻ ഒടുക്കി; വിവരമറിഞ്ഞ പിതാവ് മനോവിഷമത്തിൽ മരിച്ചു

sandeep
തൃശ്ശൂരിൽ സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ജീവൻ ഒടുക്കി; വിവരമറിഞ്ഞ പിതാവ് മനോവിഷമത്തിൽ മരിച്ചു. പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. സഹോദരിയെ കുത്തി പരിക്കേൽപ്പിച്ച 52കാരൻ സഹോദരൻ ആത്മഹത്യ ചെയ്തു. സംഭവമറിഞ്ഞ്...
kerala Kerala News latest latest news suicide

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ യുവാവിൻ്റെ ആത്മഹത്യ ശ്രമം

sandeep
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. ഒലവക്കോട് സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നടപ്പാതയോട്‌ ചേർന്നുള്ള കമ്പിയിൽ കുരുക്കിട്ടാണ് ആത്മഹത്യാശ്രമം. ഉടൻ തന്നെ അധികൃതർ ചേർന്ന്...
death kerala Kerala News latest latest news suicide thrissur

പി എഫ് ലഭിക്കാത്തതിൽ മനംനൊന്ത് വിഷം കഴിച്ചയാൾ മരിച്ചു

sandeep
കൊച്ചിയിലെ പി എഫ് ഓഫീസിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു.തൃശ്ശൂർ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. 68 വയസായിരുന്നു. ഇന്നലെയാണ് ഇയാൾ വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിൽ ശിവരാമനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന്...
death latest latest news suicide Utharpradesh

യുപിയിൽ വനിതാ ജഡ്‌ജി മരിച്ച നിലയിൽ , കൊലപ്പെടുത്തിയതാണെന്ന് കുടുംബം

sandeep
യുപിയിൽ വനിതാ ജഡ്‌ജിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി കുടുംബം. വനിതാ ജഡ്‌ജിയെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിൻ്റെ പരാതി. ശനിയാഴ്ച ജഡ്‌ജ്‌ ആയ ജ്യോത്സന റായ് കോടതിയിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച...
death idukki kerala Kerala News latest latest news suicide

തോപ്രാംകുടിയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

sandeep
ഇടുക്കിയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരക്കൽ ഡീനു ലൂയിസ് ആണ് മരിച്ചത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ഡീനു ജീവനൊടുക്കിയത്. അർദ്ധരാത്രി അമ്മയുമായി വഴക്കിട്ട...
death kerala Kerala News kozhikode latest latest news suicide

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

sandeep
കോഴിക്കോട് മുക്കത്ത് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം ഫയർ സ്റ്റേഷനിലെ ഡ്രൈവർ ഷിംജു, അമ്മ ശാന്തകുമാരി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശാന്തകുമാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ...
death kerala Kerala News latest latest news palakkad suicide

കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു ; 3 വയസുള്ള കുഞ്ഞ് ചികിത്സയിൽ

sandeep
പാലക്കാട് 3 വയസുകാരിയുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. മരിച്ചത് 37 വയസുകാരിയായ വിൻസി. 3 വയസുകാരി അപകടനില തരണം ചെയ്തു. 10 ദിവസം മുന്നാണ് വിൻസി 3 വയസുകാരി മകളുമായി ആത്മഹത്യക്ക് ശ്രമിച്ചത്....
kerala Kerala News latest latest news suicide

ചക്കിട്ടപാറയിൽ ആത്മഹത്യ ചെയ്ത ജോസഫിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നെന്ന് കോഴിക്കോട് ജില്ലാ കളക്ടർ

sandeep
ചക്കിട്ടപാറയിൽ ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരനായ ജോസഫിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നെന്ന് കോഴിക്കോട് ജില്ലാ കളക്ടർ .പെൻഷൻ സർക്കാരിൻ്റെ നയപരമായ കാര്യമാണ്. സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു....
death Kerala News latest news Local News suicide thrissur

ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

sandeep
പൊന്നൂക്കര : ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിര വീട്ടിൽ സഞ്ജുവിൻ്റെ ഭാര്യ സാന്ദ്രയാണ് (24) മരിച്ചത്. 2 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇന്ന് ഉച്ചയ്ക്കാണ് സാന്ദ്രയെ തൂങ്ങിമരിച്ച നിലയിൽ...