ടർഫിൽ കളി കാണാനെത്തിയ ഡോക്ടറെ അക്രമിച്ചവർ പിടിയിൽ
Arrest Attack kerala Kerala News latest latest news palakkad

ടർഫിൽ കളി കാണാനെത്തിയ ഡോക്ടറെ അക്രമിച്ചവർ പിടിയിൽ

പാലക്കാട്: പാലക്കാട് ഡോക്ടറെ മർദിച്ച പ്രതികൾ പിടിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സുധീഷ്, സവാദ്, മുബഷിർ, അഫ്‌സൽ എന്നിവരാണ് അറസ്റ്റിൽ ആയത്.

മണ്ണാർക്കാട് മുക്കണം വെൽനെസ്സ് സെന്ററിലെ ഡോക്ടർ ആയ ആഷിക് മോൻ പട്ടത്താനത്തിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 8 മണിക്കായിരുന്നു സംഭവം.

മണ്ണാർക്കാട് പെരുമ്പടാരിയിലെ ഒരു ടർഫിൽ കളി കാണാൻ എത്തിയപ്പോഴാണ് സംഘം ഡോക്ടറെ മർദിച്ചത്. അറസ്ററ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ ജാമ്യത്തിൽ അയച്ചു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു തൃശ്ശൂർ: കൊടകരയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥി മരിച്ചു. തൃക്കൂർ സ്വദേശി കൃഷ്ണപ്രസാദ്‌ (21) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റു. ദേശീയ പാത കൊടകരയിൽ വെച്ച് നിയന്ത്രണം…

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്തിടെ ശാന്തന് ശ്രീലങ്കയിലേക്ക് പോകാൻ കേന്ദ്രം എക്‌സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു. രാജീവ്…

പെരിഞ്ഞനം ആക്രമണം; രണ്ട് പേർ അറസ്റ്റിൽ ബീച്ചിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ബസിൻ്റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്ററ് ചെയ്തു. കൂളിമുട്ടം ഭജനമഠം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഇളയരാംപുരക്കൽ രാഹുൽ…

മേത്തലയിൽ ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടയിൽ പരിക്കേറ്റ മൂർഖൻ പാമ്പിന് ശസ്ത്രക്രിയ കൊടുങ്ങല്ലൂർ: മേത്തലയിൽ ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടയിൽ പരിക്കേറ്റ മൂർഖൻ പാമ്പിന് ശസ്ത്രക്രിയ. ഇന്നലെ രാവിലെ പതിനൊന്നരയോടെ മേത്തല കൊന്നചുവടിന് സമീപം വഴി ശരിയാക്കുന്നതിനിടയിലാണ് ജെസിബിയുടെ ലോഡർ ബക്കറ്റ് തട്ടി പുല്ലാനി മൂർഖന് പരിക്കേറ്റത്. തുടർന്ന്…

വീട്ടമ്മയും ആൺസുഹൃത്തും വീടിനുള്ളിൽ തീകൊളുത്തി മരിച്ചു കൊല്ലം: താടിക്കാട് വീട്ടമ്മയും ആൺസുഹൃത്തും വീടിനുള്ളിൽ തീ കൊളുത്തി മരിച്ചു. താടിക്കാട് പുളിമുക്കിൽ പൂവണത്തുംവീട്ടിൽ സിബിക (40), താടിക്കാട് പുളിമൂട്ടിൽ തടത്തിൽ വീട്ടിൽ ബിജു (47) എന്നിവരാണ് മരിച്ചത്. വീടിൻ്റെ സിറ്റൗട്ടിലിരുന്ന സിബികയെ ബിജു…

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. മോദിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് രാവിലെ മുതൽ ഉച്ചവരെ നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഐ എസ് ആർ ഒയിലെ ഔദ്യോഗിക പരിപാടിയിലാണ് ആദ്യം പങ്കെടുത്തത്….

മൂന്നാറിൽ കാട്ടാന ആക്രമണം മൂന്നാറിൽ ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തിൽ കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്ന സുരേഷ് കുമാർ (45) മരിച്ചു.

കന്നിമല തേയില ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന സുരേഷ് കുമാർ ജോലി കഴിഞ്ഞ് മറ്റു തൊഴിലാളികൾക്കൊപ്പം ഓട്ടോയിൽ…

മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന കോലഴി: മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന.

മെഡിക്കൽ റെപ്രസെൻ്ററ്റീവ് ആയ യുവാവിനെ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടികൂടി. മദ്യമേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ…

പ്രമുഖ ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. നീണ്ട നാളുകളായി ചികിത്സയിലായിരുന്നു.

കുടുംബം തന്നെയാണ് അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പത്മശ്രീ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 7 വയസുള്ളപ്പോൾ തന്നെ പാട്ടുപാടാൻ…

Related posts

NCERT പുസ്‌കങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരത്; എതിര്‍പ്പുമായി കേരളം

Akhil

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

Akhil

സ്കൂൾ അധ്യാപകനെ വ്യാജ പോക്സോ കേസില്‍ കുടുക്കി; വിദ്യാർത്ഥിനിയുടെ മാതാവും അധ്യാപകരുമടക്കം നാലുപേർക്കെതിരെ കേസ്

Akhil

Leave a Comment