മേത്തലയിൽ ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടയിൽ പരിക്കേറ്റ മൂർഖൻ പാമ്പിന് ശസ്ത്രക്രിയ
kerala Kerala News latest latest news

മേത്തലയിൽ ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടയിൽ പരിക്കേറ്റ മൂർഖൻ പാമ്പിന് ശസ്ത്രക്രിയ

കൊടുങ്ങല്ലൂർ: മേത്തലയിൽ ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടയിൽ പരിക്കേറ്റ മൂർഖൻ പാമ്പിന് ശസ്ത്രക്രിയ.

ഇന്നലെ രാവിലെ പതിനൊന്നരയോടെ മേത്തല കൊന്നചുവടിന് സമീപം വഴി ശരിയാക്കുന്നതിനിടയിലാണ് ജെസിബിയുടെ ലോഡർ ബക്കറ്റ് തട്ടി പുല്ലാനി മൂർഖന് പരിക്കേറ്റത്.


തുടർന്ന് പരിസ്ഥിതി പ്രവർത്തകനായ താഹിർ അഴീക്കോട് പാമ്പിനെ വെറ്റിനറി ആശുപത്രിയിലെത്തിച്ചു.

നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പാമ്പിനെ വെറ്റിനറി സർജൻ ഡോ. സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ഗൗതം, കാവ്യ, ഹർഷ, കീർത്തന, ജിൻസി,സ്നേഹ എന്നിവരടങ്ങിയ സംഘം ശസ്ത്രക്രിയ നടത്തി.

വിദഗ്ദ്ധ ചികിത്സക്കായി മണ്ണുത്തി വെറ്റിനറി സർവകലാശാലയിലെത്തിക്കുന്നതിനായി പാമ്പിനെ വനം വകുപ്പിന് കൈമാറി. നഗരസഭാ പ്രതിപക്ഷ നേതാവ് ടി.എസ് സജീവനും സ്ഥലത്തെത്തിയിരുന്നു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

വീട്ടമ്മയും ആൺസുഹൃത്തും വീടിനുള്ളിൽ തീകൊളുത്തി മരിച്ചു കൊല്ലം: താടിക്കാട് വീട്ടമ്മയും ആൺസുഹൃത്തും വീടിനുള്ളിൽ തീ കൊളുത്തി മരിച്ചു. താടിക്കാട് പുളിമുക്കിൽ പൂവണത്തുംവീട്ടിൽ സിബിക (40), താടിക്കാട് പുളിമൂട്ടിൽ തടത്തിൽ വീട്ടിൽ ബിജു (47) എന്നിവരാണ് മരിച്ചത്. വീടിൻ്റെ സിറ്റൗട്ടിലിരുന്ന സിബികയെ ബിജു…

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. മോദിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് രാവിലെ മുതൽ ഉച്ചവരെ നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഐ എസ് ആർ ഒയിലെ ഔദ്യോഗിക പരിപാടിയിലാണ് ആദ്യം പങ്കെടുത്തത്….

മൂന്നാറിൽ കാട്ടാന ആക്രമണം മൂന്നാറിൽ ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തിൽ കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്ന സുരേഷ് കുമാർ (45) മരിച്ചു.

കന്നിമല തേയില ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന സുരേഷ് കുമാർ ജോലി കഴിഞ്ഞ് മറ്റു തൊഴിലാളികൾക്കൊപ്പം ഓട്ടോയിൽ…

മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന കോലഴി: മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന.

മെഡിക്കൽ റെപ്രസെൻ്ററ്റീവ് ആയ യുവാവിനെ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടികൂടി. മദ്യമേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ…

പ്രമുഖ ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. നീണ്ട നാളുകളായി ചികിത്സയിലായിരുന്നു.

കുടുംബം തന്നെയാണ് അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പത്മശ്രീ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 7 വയസുള്ളപ്പോൾ തന്നെ പാട്ടുപാടാൻ…

കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം തൃശ്ശൂർ: കേച്ചേരി പുഴയിൽ ബസ് മറിഞ്ഞ് നിരവധി പേർ അപകടത്തിൽ പെട്ടെന്ന് വ്യാജ സന്ദേശം.

സംഭവസ്ഥലത്തേക്ക് നിമിഷനേരത്തിൽ പാഞ്ഞെത്തിയത് ആറോളം ആംബുലൻസുകൾ. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്. ആംബുലൻസ്…

പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തിൽ മാറിക്കഴിച്ച ഗൃഹനാഥൻ മരിച്ചു തൃത്താല: പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തിൽ മാറിക്കഴിച്ച ഗൃഹനാഥൻ മരിച്ചു.

തൃത്താല കൊടക്കാഞ്ചേരി വീട്ടിൽ ഉമ്മർ (57) ആണ് മരിച്ചത്. പശുവിൻ്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമക്കുള്ള മരുന്നാണെന്ന് കരുതി അബദ്ധത്തിൽ കുടിക്കുകയായിരുന്നു. ഉടൻ…

മിനർവ അക്കാദമിയുടേത് വ്യാജ സർട്ടിഫിക്കറ്റ്; പരാതിയുമായി വിദ്യാർത്ഥികൾ തൃശ്ശൂർ: മിനർവ അക്കാദമി വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചുവെന്ന് ആരോപിച്ച് പരാതിയുമായി വിദ്യാർത്ഥികൾ.

500 ഓളം വിദ്യാർത്ഥികളാണ് പരാതിയുമായി തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിൽ എത്തിയത്. പാരാമെഡിക്കൽ കോഴ്‌സുകൾ നടത്തി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 50,000…

Related posts

ഛര്‍ദിച്ച പെണ്‍കുട്ടിയെ കൊണ്ട് ബസ് കഴുകിപ്പിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് നീക്കി

Akhil

വായ്പാ തിരിച്ചടവ് മുടങ്ങി; ബീഹാറിൽ യുവതിയെ അടിച്ചുകൊന്നു, 4 പേർ അറസ്റ്റിൽ

Akhil

നെയ്യാറ്റിൻകരയിൽ താൽക്കാലിക പാലം തകർന്ന സംഭവം; കേസെടുത്ത് പൊലീസ്

Akhil

Leave a Comment