മിനർവ അക്കാദമിയുടേത് വ്യാജ സർട്ടിഫിക്കറ്റ്; പരാതിയുമായി വിദ്യാർത്ഥികൾ
Fraud kerala Kerala News latest latest news thrissur

മിനർവ അക്കാദമിയുടേത് വ്യാജ സർട്ടിഫിക്കറ്റ്; പരാതിയുമായി വിദ്യാർത്ഥികൾ

തൃശ്ശൂർ: മിനർവ അക്കാദമി വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചുവെന്ന് ആരോപിച്ച് പരാതിയുമായി വിദ്യാർത്ഥികൾ. 500 ഓളം വിദ്യാർത്ഥികളാണ് പരാതിയുമായി തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിൽ എത്തിയത്.

പാരാമെഡിക്കൽ കോഴ്‌സുകൾ നടത്തി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 50,000 മുതൽ 6 ലക്ഷം വരെ ഫീസ് വാങ്ങി എന്നാണ് ആരോപണം. ഡിപ്ലോമ ഡിഗ്രി കോഴ്‌സുകളാണ് മിനർവ അക്കാദമി നടത്തുന്നത്.

അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ആണ് നൽകുക എന്ന് പറഞ്ഞാണ് മിനർവ അധികൃതർ കോഴ്‌സിന് ചേർത്തതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

തൃപ്രയാറിൽ വ്യാപാരിക്ക് നേരെ നാടോടി സംഘത്തിൻ്റെ ആക്രമണം തൃപ്രയാർ: വർണ വെഡിങ്സ് ഉടമ കെ കെ ബാബുവിന് നേരെ നാടോടി സംഘത്തിൻ്റെ ആക്രമണം. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് തൃപ്രയാർ സെൻ്ററിൽ കടയുടെ മുൻപിൽ വച്ച് നാടോടികളുടെ ആക്രമണമുണ്ടായത്. കടയിൽ നിന്നും സാധനങ്ങൾ…

ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി. കൗശാമ്പിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ കൊല്ലപ്പെട്ടു. പേരുകേറ്റ നിരവധി പേർ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ അറിയിച്ചു. കൗശാമ്പിയിലെ മഹേവ ഗ്രാമത്തിലെ പടക്ക നിർമാണ…

കടുവയെ വേട്ടയാടി പിടിച്ച കഥക്ക് പിന്നാലെ പുലിവാൽ

മഹാരാഷ്ട്ര നിയമസഭാംഗം സഞ്ജയ് ഗെയ്ക്വാദിനെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം അന്വേഷണം.

അടുത്തിടെ നടന്ന ഒരു പരുപാടിയിൽ സംസാരിക്കവെ താൻ 1987ൽ കടുവയെ വേട്ടയാടി പിടിച്ചിട്ടുണ്ടെന്നും അതിൻ്റെ പല്ല് പറിച്ചെടുത്താണ് മാലയിൽ വച്ചിട്ടുള്ളതെന്നും പറഞ്ഞിരുന്നു….

വീണ്ടും കടുവ ഇറങ്ങി വയനാട് ജില്ലയിലെ മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാർ.

നാട്ടുകാരനായ തോമസിൻ്റെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെ കടുവ പിടിച്ചുവെന്നും നൂറു മീറ്റർ മാറി പാടത്ത് അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നുമാണ് നാട്ടുകാർ പറയുന്നത്. കടുവയെ മയക്കുവെടി…

എൽ ഡി എഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും ലോകസഭ തിരഞ്ഞെടുപ്പിനുള്ള എൽ ഡി എഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും.

സിപിഐ സ്ഥാനാർത്ഥികളെ ഇന്നത്തെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം അറിയാം. രാവിലെ സംസ്ഥാന എക്സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ചേരും. സി പി ഐ…

ജനവാസമേഖലയിലെ വന്യജീവി ആക്രമണം; ആറ് ആവശ്യങ്ങളുമായി കേരളം ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയാൻ അന്തർ സംസ്ഥാന യോഗത്തിൽ ആറ് ആവശ്യങ്ങളുമായി കേരളം.

വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കാൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം ആവശ്യങ്ങൾ അറിയിച്ചിരിക്കുന്നത്. ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ള…

ഇന്നും ഉയർന്ന താപനില; തൃശ്ശൂർ അടക്കം 8 ജില്ലകളിൽ മുന്നറിയിപ്പ് സംസ്ഥാനത്ത് ചൂട് കനക്കുന്നു.

More News….

ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടയിൽ

ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടിയിൽ നിന്നും കണ്ടെത്തി.

കൊല്ലം ഉമ്മയനല്ലൂർ മൈലാപ്പൂരിൽ സ്വദേശിനി സഫീലയുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തജനങ്ങൾ

 തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഭക്തനിർഭരമായി. ശ്രീകോവിലിൽ നിന്നും കൊളുത്തിയ ദീപം മേൽശാന്തിയിൽ നിന്നും സഹമേൽശാന്തി ഏറ്റുവാങ്ങി പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി.

തുടർന്ന് ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വിശ്വാസികൾ…

Related posts

പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും തൊപ്പിക്കെതിരെ കേസ്

Akhil

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം

Akhil

ഏഴടിയോളം നീളം; കോട്ടയത്ത് മീൻവലയിൽ പെരുമ്പാമ്പ് കുടുങ്ങി

Editor

Leave a Comment