death Kerala News kollam latest news must read

ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടയിൽ

ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടിയിൽ നിന്നും കണ്ടെത്തി.

കൊല്ലം ഉമ്മയനല്ലൂർ മൈലാപ്പൂരിൽ സ്വദേശിനി സഫീലയുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

ഉച്ചയ്ക്ക് രണ്ടുമണിയോടെ അമ്പാട്ടുകാവ് റെയിൽവേ പാലത്തിനടിയിലെ ചതിപ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് കൊല്ലത്തു നിന്നും മലബാർ എക്സ്പ്രസ്സിൽ കുടുംബവുമായി തമിഴ്നാട്ടിലേക്ക് പുറപ്പെടുന്നതിനിടെ ആലുവയ്ക്കും അങ്കമാലിക്കും ഇടയിലാണ് ഇവരെ കാണാതായത്.

EXCELLENCE GROUP OF COMPANIES

E24 NEWS

Related posts

സേഫ് ആൻഡ് സ്ട്രോങ്ങ്: എല്ലാ ഓഫീസുകളും പൂട്ടി. പ്രവീൺ റാണക്ക് 24 ഇടങ്ങളിൽ ഭൂമി, മഹാരാഷ്ട്രയിൽ വെൽനെസ് ഹോസ്പിറ്റാലിറ്റി മേഖലയിലും നിക്ഷേപം

Sree

ഏഷ്യൻ ഗെയിംസ്: 3000 മീറ്റർ സ്കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം

Akhil

‘ആക്രമണം മുൻകൂട്ടി കാണാനായില്ല’; സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്രായേൽ

Akhil

Leave a Comment