എൽ ഡി എഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും
kerala Kerala News latest latest news politics

എൽ ഡി എഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും

ലോകസഭ തിരഞ്ഞെടുപ്പിനുള്ള എൽ ഡി എഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും. സിപിഐ സ്ഥാനാർത്ഥികളെ ഇന്നത്തെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം അറിയാം.

രാവിലെ സംസ്ഥാന എക്സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ചേരും. സി പി ഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. സി പി എം മത്സരിക്കുന്ന 15 ഇടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ നാളെയാണ് പ്രഖ്യാപിക്കുന്നത്.


വയനാട്ടിൽ ആനി രാജയെ നിർത്താമെന്ന ശിപാർശയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു. ജില്ലാ നേതൃയോഗങ്ങൾ ഇതിനൊപ്പം രണ്ട് പേരുകൾ കൂടി ചേർത്ത് നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ആകെയുള്ള 20ൽ 15 സീറ്റിലാണ് സി പി ഐ എം മത്സരിക്കുന്നത്. നാലിടത്ത് സി പി ഐയും ഒരു സീറ്റ് കേരള കോൺഗ്രസ്സ് എമ്മിനുമാണ്.

Updated News Click Here

Excellence Group Of Companies

കൂടുതൽ വാർത്തകൾ

ജനവാസമേഖലയിലെ വന്യജീവി ആക്രമണം; ആറ് ആവശ്യങ്ങളുമായി കേരളം ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയാൻ അന്തർ സംസ്ഥാന യോഗത്തിൽ ആറ് ആവശ്യങ്ങളുമായി കേരളം. വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കാൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം ആവശ്യങ്ങൾ അറിയിച്ചിരിക്കുന്നത്. ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ള…

ഇന്നും ഉയർന്ന താപനില; തൃശ്ശൂർ അടക്കം 8 ജില്ലകളിൽ മുന്നറിയിപ്പ് സംസ്ഥാനത്ത് ചൂട് കനക്കുന്നു. 8 ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസും ,…

ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടയിൽ

ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടിയിൽ നിന്നും കണ്ടെത്തി.

കൊല്ലം ഉമ്മയനല്ലൂർ മൈലാപ്പൂരിൽ സ്വദേശിനി സഫീലയുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തജനങ്ങൾ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഭക്തനിർഭരമായി. ശ്രീകോവിലിൽ നിന്നും കൊളുത്തിയ ദീപം മേൽശാന്തിയിൽ നിന്നും സഹമേൽശാന്തി ഏറ്റുവാങ്ങി പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. തുടർന്ന് ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വിശ്വാസികൾ…

കൊടുങ്ങല്ലൂരിലെ ശൃംഗപുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം കൊടുങ്ങല്ലൂർ: ശൃംഗപുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം. ചില്ലുകൾ തകർത്തു.

ശൃംഗപുരത്ത് ഇന്ത്യൻ ബാങ്കിന് നേരെ പ്രവർത്തിക്കുന്ന മേത്തല സ്വദേശി സിജിത്തിൻ്റെ ഉടമസ്ഥതയിലുള്ള ഡ്രീം ബേക്കേഴ്‌സിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ജീവനക്കാർ ബേക്കറി…

എടവിലങ്ങിൽ വീടിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ കൊടുങ്ങല്ലൂർ: എടവിലങ്ങിൽ വീടിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.

എടവിലങ്ങ് സ്വദേശി പാറക്കൽ ലാലുവിനെയാണ് അറസ്ററ് ചെയ്തത്. ലാലുവിൻ്റെ ഭാര്യ രാഖി വാടകക്ക് താമസിക്കുന്ന എടവിലങ്ങ് കുഞ്ഞയിനിലെ വീടിൻ്റെ ജനൽ ചില്ല്…

ചോറ്റാനിക്കര മകം തൊഴാൻ പോയ ശ്രീനാരായണപുരം സ്വദേശിനി വാഹനാപകടത്തിൽ മരിച്ചു കൊടുങ്ങല്ലൂർ: ചോറ്റാനിക്കര മകം തൊഴാൻ ഭർത്താവിനോടൊപ്പം പോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു.

ശ്രീനാരായണപുരം ആമണ്ടൂരിൽ താമസിക്കുന്ന വലിയകത്ത് മണികണ്ഠൻ്റെ ഭാര്യ ശ്രീജ (45) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ എറണാകുളം ഇടപ്പള്ളി ജംഗ്ഷനിൽ…

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ കയ്പമംഗലം: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൂരിക്കുഴിയിൽ അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.

ചാമക്കാല പുഴങ്കരയില്ലത്ത് അബൂതാഹിർ (34) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ…

കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

പുത്തൻപീടിക: കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. ഡ്രൈവിംഗ് പഠിക്കാൻ വീട്ടിൽ നിന്നും റോഡിലേക്ക് ഇറക്കിയ കാർ ആണ് തോട്ടിൽ മറിഞ്ഞത്. പുത്തൻപീടിക കൈതമുക്കിലെ മാത്തുതോട്ടിലേക്കാണ് കാർ മറിഞ്ഞത്. കാറിലുണ്ടായിരുന്ന ചിറയത്ത് ആൻ്റോ നിസ്സാര…

പൊങ്കാലക്കൊരുങ്ങി ജനങ്ങൾ; ഇന്ന് ആറ്റുകാൽ പൊങ്കാല തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല .ഭക്തിനിർഭരമായി പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പ്രദേശ വാസികളും.

ഇത്തവണ മുൻ വർഷത്തേക്കാൾ ഭക്തജനങ്ങൾ പൊങ്കാലയ്ക്ക് എത്തുമെന്നാണ് നിഗമനം. പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 10ന്…

Related posts

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധന; ആത്മഹത്യ രാജ്യദ്രോഹക്കുറ്റമാക്കി ഉത്തരകൊറിയ

Akhil

ബോംബ് ഭീഷണി മുഴക്കി ട്രെയിൻ വൈകിപ്പിക്കാൻ ശ്രമം, യാത്രക്കാരൻ തൃശ്ശൂരിൽ പിടിയിൽ

Sree

ചീഫ് ജസ്റ്റിസിന് ഹര്‍ജി നല്‍കി മധുവിൻ്റെ മാതാവ്; കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന് കുടുംബം

Gayathry Gireesan

Leave a Comment