കൊടുങ്ങല്ലൂരിലെ ശൃംഗപുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം
Attack kerala Kerala News latest latest news

കൊടുങ്ങല്ലൂരിലെ ശൃംഗപുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം

കൊടുങ്ങല്ലൂർ: ശൃംഗപുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം. ചില്ലുകൾ തകർത്തു. ശൃംഗപുരത്ത് ഇന്ത്യൻ ബാങ്കിന് നേരെ പ്രവർത്തിക്കുന്ന മേത്തല സ്വദേശി സിജിത്തിൻ്റെ ഉടമസ്ഥതയിലുള്ള ഡ്രീം ബേക്കേഴ്‌സിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ജീവനക്കാർ ബേക്കറി തുറക്കാനെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. സ്ഥാപനത്തിന് മുൻ വശത്തുള്ള മൂന്ന് ചില്ലുകളും തകർത്ത നിലയിലാണ്. കൊടുങ്ങല്ലൂർ പോലീസ് അന്വേഷണമാരംഭിച്ചു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

എടവിലങ്ങിൽ വീടിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ കൊടുങ്ങല്ലൂർ: എടവിലങ്ങിൽ വീടിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.

എടവിലങ്ങ് സ്വദേശി പാറക്കൽ ലാലുവിനെയാണ് അറസ്ററ് ചെയ്തത്. ലാലുവിൻ്റെ ഭാര്യ രാഖി വാടകക്ക് താമസിക്കുന്ന എടവിലങ്ങ് കുഞ്ഞയിനിലെ വീടിൻ്റെ ജനൽ ചില്ല്…

ചോറ്റാനിക്കര മകം തൊഴാൻ പോയ ശ്രീനാരായണപുരം സ്വദേശിനി വാഹനാപകടത്തിൽ മരിച്ചു കൊടുങ്ങല്ലൂർ: ചോറ്റാനിക്കര മകം തൊഴാൻ ഭർത്താവിനോടൊപ്പം പോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു.

ശ്രീനാരായണപുരം ആമണ്ടൂരിൽ താമസിക്കുന്ന വലിയകത്ത് മണികണ്ഠൻ്റെ ഭാര്യ ശ്രീജ (45) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ എറണാകുളം ഇടപ്പള്ളി ജംഗ്ഷനിൽ…

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ കയ്പമംഗലം: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൂരിക്കുഴിയിൽ അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ചാമക്കാല പുഴങ്കരയില്ലത്ത് അബൂതാഹിർ (34) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ…

കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

പുത്തൻപീടിക: കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. ഡ്രൈവിംഗ് പഠിക്കാൻ വീട്ടിൽ നിന്നും റോഡിലേക്ക് ഇറക്കിയ കാർ ആണ് തോട്ടിൽ മറിഞ്ഞത്. പുത്തൻപീടിക കൈതമുക്കിലെ മാത്തുതോട്ടിലേക്കാണ് കാർ മറിഞ്ഞത്. കാറിലുണ്ടായിരുന്ന ചിറയത്ത് ആൻ്റോ നിസ്സാര…

പൊങ്കാലക്കൊരുങ്ങി ജനങ്ങൾ; ഇന്ന് ആറ്റുകാൽ പൊങ്കാല തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല .ഭക്തിനിർഭരമായി പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പ്രദേശ വാസികളും.

ഇത്തവണ മുൻ വർഷത്തേക്കാൾ ഭക്തജനങ്ങൾ പൊങ്കാലയ്ക്ക് എത്തുമെന്നാണ് നിഗമനം. പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 10ന്…

വന്ധ്യംകരണത്തിനായി എ.ബി.സി സെൻ്റർ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു കോഴിക്കോട്: വന്ധ്യംകരണത്തിനായി എ.ബി.സി സെൻ്റർ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു.

കോഴിക്കോട് ബാലുശ്ശേരി എ.ബി.സി സെൻ്ററിലാണ് സംഭവം. ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് സെൻ്ററിലെ വനിതാ ഡോക്ടർക്ക് കടിയേറ്റത്. ജില്ലാ പഞ്ചായത്തിന് കീഴിൽ…

മുല്ലശ്ശേരി ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് വിജയം മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.

എൽഡിഎഫിലെ വി.എം മനീഷ് 63 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യു ഡി…

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവായി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശങ്ങൾ ഉത്തരവായി ഇറങ്ങി.

മെയ് 1 മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. കാൽ കൊണ്ട് ഗിയർ മാറ്റുന്ന ഇരുചക്ര…

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കരുനാഗപ്പള്ളിയിൽ നിന്നും തോപ്പുംപടിയിലേക്ക് പോയ ബസിനാണ് തീ പിടിച്ചത്.

എം.എസ്.എം കോളേജിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. ഡീസൽ ടാങ്ക് ചോർന്നതായിട്ടാണ് സൂചന. കഴിഞ്ഞ ദിവസം ബസിന്…


Related posts

തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

Sree

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിർബന്ധമായും ജോലിക്ക് ഹാജരാകണം; സുരക്ഷ ഒരുക്കാന്‍ നിർദ്ദേശവുമായി തിരുവനന്തപുരം കളക്ടര്‍.

Sree

അട്ടപ്പാടിയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍; KSEB പോസ്റ്റില്‍ നിന്ന് ഷോക്കേറ്റതെന്ന് സൂചന

Akhil

Leave a Comment