Kerala News latest news must read Trending Now

അട്ടപ്പാടിയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍; KSEB പോസ്റ്റില്‍ നിന്ന് ഷോക്കേറ്റതെന്ന് സൂചന

പാലക്കാട് കാട്ടാനയെ ചരിഞ്ഞ  നിലയില്‍ കണ്ടെത്തി.അട്ടപ്പാടി താഴെ അബ്ബനൂരിലാണ് കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്.കെഎസ്ഇബിയുടെ വൈദ്യുതി തൂണിൽ നിന്നും ഷോക്കേറ്റ് ചരിഞ്ഞതാണെന്ന്  പ്രാഥമിക നിഗമനം.

അബ്ബനൂരിലെ ജനവാസ മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനയുടെ സാന്നിധ്യം പതിവായിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ആനയുടെ ജഡം നീക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

READ MORE:Mallu Traveler| ‘എനിക്കെതിരായ പരാതി 100% ഫേക്ക്; തെളിവുകൾ കൊണ്ട് നേരിടും’; ലൈംഗികാതിക്രമ പരാതിയിൽ മല്ലു ട്രാവലറുടെ പ്രതികരണം

Related posts

രാത്രിയിൽ പ്രഥമികാവശ്യത്തിന് പുറത്തിറങ്ങിയ മണികണ്ഠൻ കൊല്ലപ്പെട്ടത് അതിക്രൂരമായി

Sree

‘തൃശൂരിൽ സുരേഷ് ​ഗോപി തന്നെ ജയിക്കും, കാലുവാരാന്‍ ഒരുപാട് പേരുണ്ട്’: പത്മജ വേണു​ഗോപാൽ

Akhil

കേരളത്തിൽ പനി ബാധിതർ കൂടുന്നു; ആശങ്കയായി എച്ച് 1 എന്‍ 1

Akhil

Leave a Comment