ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു
fire kerala Kerala News ksrtc latest latest news

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കരുനാഗപ്പള്ളിയിൽ നിന്നും തോപ്പുംപടിയിലേക്ക് പോയ ബസിനാണ് തീ പിടിച്ചത്. എം.എസ്.എം കോളേജിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്.

ഡീസൽ ടാങ്ക് ചോർന്നതായിട്ടാണ് സൂചന. കഴിഞ്ഞ ദിവസം ബസിന് സാങ്കേതികപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് പരിഹരിക്കാൻ അധികൃതർ തയ്യാറായില്ല എന്നും ബസ് ഡ്രൈവർ വ്യക്തമാക്കി.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

വനിതാ പ്രീമിയർ ലീഗ്, രണ്ടാം സീസണ് ഇന്ന് തുടക്കം

വനിതാ പ്രീമിയർ ലീഗിൻ്റെ രണ്ടാം സീസൺ ഇന്ന് തുടങ്ങും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഡൽഹി കാപിറ്റൽസ് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. വലിയ ഒരു…

സിപിഐ സ്ഥാനാർഥി പട്ടികയായി; തൃശ്ശൂരിൽ വി എസ് സുനിൽകുമാർ ഇടതു മുന്നണിക്കായി മത്സര രംഗത്തിറങ്ങും തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥി പട്ടിക തയ്യാറായി. തൃശ്ശൂരിൽ നിന്നും വി എസ് സുനിൽകുമാർ ആയിരിക്കും മത്സരിക്കുക.തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ ആനി രാജയാണ് മത്സരിക്കാനിറങ്ങുക.മാവേലിക്കരയിൽ സി.എ അരുൺ കുമാർ സ്ഥാനാർത്ഥിയാകും….

ഐ പി എൽ ഉദ്ഘാടന മത്സരത്തിൽ ധോണി കോഹ്ലി പോരാട്ടം ഐ പി എൽ മാർച്ച് 22ന് ആരംഭിക്കും.

ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആർ സി ബിയെ നേരിടും. ചെപോകിൽ വച്ചാണ് മത്സരം നടക്കുന്നത്. ആദ്യ 15 ദിവസത്തെ ഫിക്‌സചർ ആണ് ഇപ്പോൾ…

6 ജില്ലകളിൽ താപനില മുന്നറിയിപ്പ് സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു. സാധാരണയെക്കാൾ രണ്ട് മുതൽ…

തൃശ്ശൂരിൽ വീണ്ടും പുലിയിറങ്ങി തൃശ്ശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു. ആദിവാസിക്കോളനിക്ക് തൊട്ടടുത്താണ് പുലി ഇറങ്ങിയത്.

പുലിയുടെയും ആനയുടെയും ശല്യം കൂടുതലുള്ള പ്രദേശമാണ് ഇവിടം. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നിരുന്നു.രണ്ടുമാസത്തിനിടെ മൂന്നാമത്തെ തവണയാണ്…

More News

ചേർപ്പിൽ 1 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ തൃശ്ശൂർ:

എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ചേർപ്പിൽ 23 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്ററ് ചെയ്തു. പെരിഞ്ഞനം മൂന്നുപീടിക…

തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ യുവതി മരിച്ചു തൃശ്ശൂർ: പൂത്തോളിൽ ബൈക്കിടിച്ച് മിനി ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ഫോട്ടോഗ്രാഫറായ സ്‌കൂട്ടർ യാത്രിക മരിച്ചു. 43 വയസുള്ള പി.ബി. ബിനിമോൾ…

ഒമാനിൽ ന്യുമോണിയ ബാധിച്ച് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു ഒമാനിൽ ന്യുമോണിയ ബാധിച്ച് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു.

ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സഫ്‌വാ ആണ് മരിച്ചത്. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശി സമീറിൻ്റെ മകളാണ് സഫ്‌വാ. ന്യുമോണിയ ബാധിച്ച് മൂന്നാഴ്‌ചയായി ചികിത്സയിലായിരുന്നു. ഖബറടക്കം…

വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി.

തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ്സാണ് മംഗളൂരു വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കിയത്. എന്നുമുതലാണ് സർവീസ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല….

Related posts

മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ ബാലനെ കൊണ്ടുപോയ ആംബുലൻസ് അക്രമികൾ കത്തിച്ചു; അമ്മയും മകനും വെന്തുമരിച്ചു

Akhil

5000 രൂപ കൈക്കൂലി വാങ്ങി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

Akhil

ഒരു വയസുകാരിയുടെ കൊലപാതകം ; അമ്മ ശിൽപയെ കോടതിയിൽ ഹാജരാക്കി

Akhil

Leave a Comment