ഒരു വയസുകാരിയുടെ കൊലപാതകം
Arrest kerala Kerala News latest latest news MURDER thrissur

ഒരു വയസുകാരിയുടെ കൊലപാതകം ; അമ്മ ശിൽപയെ കോടതിയിൽ ഹാജരാക്കി

ഷൊർണൂരിലെ ഒരു വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ശിൽപയെ ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്.

കോട്ടയം സ്വദേശി ശിൽപയാണ് മകൾ ശികന്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ശില്പ പോലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. ഇന്ന് 12 മണിയോടെയാണ് ശിൽപയെ കോടതിയിൽ ഹാജരാക്കിയത്.

തുടർ അന്വേഷണത്തിനും മറ്റും വേണ്ടി ശിൽപയെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യും.

Updated News Click Here

Excellence Group of Companies

Related posts

കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

Akhil

5 വയസുകാരിയെ 7 വയസുകാരൻ പീഡിപ്പിച്ചതായി പരാതി

Akhil

വടക്കഞ്ചേരി ബസ് അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവറേയും ഉടമയേയും കസ്റ്റഡിയില്‍ വിട്ടു

Editor

Leave a Comment