ഫർണീച്ചർ നിർമ്മാണശാലയിൽ തീപിടുത്തം
fire kannur kerala Kerala News latest latest news

ഫർണീച്ചർ നിർമ്മാണശാലയിൽ തീപിടുത്തം

കണ്ണൂർ തളിപ്പറമ്പിൽ ഫർണീച്ചർ നിർമ്മാണശാലയിൽ തീപിടിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം നടക്കുന്നത്. തളിപ്പറമ്പിലെ ഫർണീച്ചർ നിർമ്മാണശാലയായ റെഡ് വുഡ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്.

ഷോർട് സർക്ക്യൂട്ട് ആണെന്നാണ് നിഗമനം. ഫയർ ഫോഴ്സ് എത്തി ഉടൻ തന്നെ തീ അണക്കുകയായിരുന്നു. പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു.

മര ഉരുപ്പിടികൾ , പണി കഴിഞ്ഞ ഫർണീച്ചറുകൾ തുടങ്ങി നിരവധി വസ്തുക്കൾ കത്തി നശിച്ചിട്ടുണ്ട്.

Updated News Click News

Excellence Group of Companies

Related posts

മസ്‌ക് ഉള്‍പ്പടെ 130 പ്രമുഖരുടെ ട്വിറ്റർ ഹാക്ക് ചെയ്തു; യുഎസില്‍ 24 കാരന് ജയില്‍ശിക്ഷ

Akhil

ഗുരുവായൂരിൽ മൂർഖനെ തോളിലിട്ട് സാഹസത്തിന് മുതിർന്നയാൾക്ക് പാമ്പ് കടിയേറ്റു

Akhil

നിപ: കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്, പരീക്ഷകള്‍ പിന്നീട്: നിര്‍ദേശവുമായി വി ശിവൻകുട്ടി

Akhil

Leave a Comment