Tag : kannur

Alappuzha kannur kerala Kerala News KOCHI kottayam kozhikode latest latest news thrissur Weather

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

Akhil
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ആറ് ജില്ലകളിലും സാധാരണയെക്കാൾ രണ്ട് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില...
fire kannur kerala Kerala News latest latest news

ഫർണീച്ചർ നിർമ്മാണശാലയിൽ തീപിടുത്തം

Akhil
കണ്ണൂർ തളിപ്പറമ്പിൽ ഫർണീച്ചർ നിർമ്മാണശാലയിൽ തീപിടിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം നടക്കുന്നത്. തളിപ്പറമ്പിലെ ഫർണീച്ചർ നിർമ്മാണശാലയായ റെഡ് വുഡ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. ഷോർട് സർക്ക്യൂട്ട് ആണെന്നാണ് നിഗമനം. ഫയർ...
kannur kerala Kerala News latest latest news Tiger

കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങി കടുവ

Akhil
കണ്ണൂർ കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലർച്ചെ നാലുമണിയോടെ റബ്ബർ വെട്ടാൻ പോയ ആളുകളാണ് കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്. ഉടൻ തന്നെ നാട്ടുകാരെ...
Attack kannur kerala Kerala News latest latest news

തെയ്യം കെട്ടിയ ആൾക്ക് കൂട്ടത്തല്ല്

Akhil
പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാരിൽ ചിലർ തല്ലുന്നത്. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങായിരുന്നു. ഇതിനിടയിൽ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നത് ആചാരമാണ്. പേടിച്ചോടിയ കുട്ടിക്ക്...
fire kannur kerala Kerala News latest latest news

കണ്ണൂരിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ തീവെച്ച് നശിപ്പിച്ചു

Akhil
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ചു. കറന്റ് ഇല്ലാത്തതിൻ്റെ കാരണം അന്വേഷിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് അനിൽകുമാർ വീടിനു പുറത്ത് തീ കണ്ടത്. നിർത്തിയിട്ട സ്കൂട്ടർ അപ്പോഴേക്കും കത്തി നശിച്ചിരുന്നു....
Arrest drug carrier case drugs kannur kerala Kerala News latest latest news

കണ്ണൂരിൽ ബ്രൗൺ ഷുഗർ വേട്ട ; 40 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

Akhil
കണ്ണൂരിൽ പോലീസിൻ്റെ ബ്രൗൺ ഷുഗർ വേട്ട. കണ്ണൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിലായിരുന്നു കണ്ടെത്തൽ. 40 ഗ്രാം ബ്രൗൺ ഷുഗർ മറ്റൊരാൾക്ക് കൈമാറുന്നതിനുള്ള നീക്കത്തിനിടക്കാണ് യുവാവ് പിടിയിലായത്. കരിയാട് പെരിങ്ങത്തൂർ സ്വദേശി...
kannur kerala Kerala News latest latest news theft

കണ്ണൂരിൽ വീട്ടിനുള്ളിലെ ചന്ദനമരം മോഷ്ടിച്ചു

Akhil
കണ്ണൂർ ഇരിട്ടിയിൽ വീട്ടിനുള്ളിലെ ചന്ദനമരം മോഷ്ടിച്ചു. 20 വർഷം പ്രായമായ ചന്ദനമരമാണ് മുറിച്ച് കടത്തിയത്. രാത്രിയിലാണ് മരം കടത്തിയത്. ഇന്നലെ ബന്ധുവീട്ടിൽ ആയിരുന്നു ഇവർ. ഇന്ന് രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് ചന്ദനമരം മോഷ്ടിച്ചത് ശ്രദ്ധയിൽ...
accident Accident kannur kerala Kerala News latest latest news POLICE

പെട്രോൾ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചുകയറി

Gayathry Gireesan
കണ്ണൂരിൽ പോലീസ് ജീപ്പ് കളക്ടറേറ്റിനു മുന്നിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കുകളില്ല. ടൗൺ പോലീസ് സ്റ്റേഷൻ ഭാഗത്തുനിന്നും വരികയായിരുന്നു പോലീസ് ജീപ്പ്. നിയന്ത്രണം വിട്ട് ആദ്യം ഡിവൈഡർ മറികടന്നു ശേഷം സിറ്റി ട്രാഫിക്ക്...
Forest Department kannur kerala Kerala News latest latest news Wild Elephant

കണ്ണൂരിലെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി

Gayathry Gireesan
കണ്ണൂർ ഉളിക്കൽ ടൗണിനടുത്താണ് കാട്ടാന ഇറങ്ങിയത്. ആന നിലവിൽ മലയോര ഹൈവേക്ക് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടെ ഉളിക്കലിലെ കടകൾ അടക്കാൻ നിർദ്ദേശം നൽകുകയും വനം വകുപ്പ് സംഘം സ്ഥലത്തെത്തുകയും ചെയ്തു . ആളുകളെല്ലാം തന്നെ...
kannur kerala Kerala News latest latest news POLICE

പിഴയെ ചൊല്ലി നടുറോഡിൽ യുവാവും പോലീസും തമ്മിൽ തർക്കം

Gayathry Gireesan
കണ്ണൂരിൽ പിഴ ചുമത്തിയതിനെ ചൊല്ലി പോലീസും യുവാവും തമ്മിൽ നടുറോഡിൽ തർക്കം. ഹെൽമെറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പോലീസ് ഉദ്യോഗസ്ഥൻ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെന്ന് കാട്ടി ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ പിഴയിട്ടതിന് പ്രകോപിതനായി തട്ടിക്കയറി...