Tag : kannur

kannur kerala Kerala News latest latest news

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തരുന്നില്ല ; പണമിടപാട് സ്ഥാപനത്തിനെതിരെ പ്രതിഷേധം

Akhil
കണ്ണൂരിൽ പണമിടപാട് സ്ഥാപനത്തിനെതിരെ നിക്ഷേപകരുടെ പ്രതിഷേധം ശക്തം. നിക്ഷേപിച്ച തുക തിരിച്ചുനല്കുന്നില്ലെന്നാണ് പരാതി. റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് കമ്പനിയുടെ കണിച്ചാർ ശാഖയിലെ ഇടപാടുകാരാണ് പ്രതിഷേധവുമായെത്തിയത്. പതിനായിരം മുതൽ അമ്പതിനായിരം വരെ പണം കിട്ടാനുള്ളവർ. കാലാവധി...
kannur kerala Kerala News latest latest news politics

വർഗ്ഗീയ പരാമർശങ്ങളുമായി കണ്ണൂർ പാനൂർ നഗരസഭാ സെക്രട്ടറിയുടെ ഓഡിയോ ക്ലിപ്പ്; പരാതിയുമായി മുസ്ലിം ലീഗ്

Gayathry Gireesan
കണ്ണൂർ പാനൂർ നഗരസഭാ സെക്രെട്ടറിയുടേതെന്ന് പ്രചരിക്കുന്ന ഫോൺ സംഭാഷണം വിവാദത്തിൽ. കടുത്ത പരാമർശങ്ങൾ ഉള്ള ശബ്ദരേഖ ആയതിനാൽ തന്നെ ഭരണകക്ഷി ആയ മുസ്ലിം ലീഗ് പോലീസിൽ പരാതി നൽകി. വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന...
kannur kerala Kerala News

കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം

Sree
അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകില്‍ അട്ടിമറിയുണ്ടെന്ന സംശയം ഉയരുന്നുണ്ട്. കണ്ണൂര്‍ കോര്‍പറേഷന്റെ കീഴിലുള്ള ചേലോറ മാലിന്യപ്ലാന്റില്‍ വന്‍ തീ പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തില്‍ നിന്ന് തീ പടര്‍ന്നത്. നിരവധി...
kannur Kerala News Local News

കണ്ണൂരിൽ പീഡനം ; വിദ്യാർത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

Sree
കണ്ണൂർ : കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്‌ത അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. തളിപ്പറമ്പ് നോർത്ത് ഉപജില്ല...
Kerala News

ലഹരിവസ്തുക്കൾ വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയുടെ കൈകള്‍ വെട്ടി പരുക്കേൽപിച്ചു

Editor
കണ്ണൂരിൽ മകൻ അമ്മയയെ വെട്ടി പരുക്കേൽപ്പിച്ചു. വടക്കേ പൊയിലൂരിലാണ് സംഭവം ഉണ്ടായത്. വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് വെട്ടിയത്. ലഹരിവസ്തുക്കൾ വാങ്ങാൻ പണം കൊടുക്കാത്തതിനാലായിരുന്നു ക്രൂരത. ജാനുവിന്‍റെ രണ്ട് കൈയിലും വെട്ടേറ്റിട്ടുണ്ട്. പരുക്കേറ്റ...
Kerala News

കണ്ണൂരിൽ ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർ കുടുങ്ങിക്കിടക്കുന്നതായി വിവരം

Editor
കണ്ണൂർ കൊട്ടിയൂർ മാനന്തവാടി പാൽച്ചുരം പാതയിൽ വാഹനാപകടം. ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർ വാഹനത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡ്രൈവറും ഫയർഫോഴ്സുമൊക്കെ സ്ഥലത്ത് എത്തിയിട്ടുണ്ട്. വൈദ്യുതി കമ്പിയിലേക്കാണ് ലോറി മറിഞ്ഞുവീണത്. അത് ആദ്യ...
Kerala News

വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍

Editor
കണ്ണൂര്‍ പരിയാരത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കിയെന്നാണ് പരാതി. മുന്‍മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു അറസ്റ്റിലായ...
Health Kerala News

ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി; യുവാവ് മലപ്പുറത്ത് ചികിത്സയില്‍

Sree
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. ഇയാള്‍ മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. READ ALSO:-കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു യുവാവിന്റെ...
Health Kerala News

കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Sree
കണ്ണൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. മാനന്തവാടിയിലെ...