teacher arrested in pocso case kannur
Kerala News

വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍

കണ്ണൂര്‍ പരിയാരത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കിയെന്നാണ് പരാതി. മുന്‍മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു അറസ്റ്റിലായ സജീഷ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ ചുമത്തി കേസെടുത്തു.

READMORE :ഡാർസി ഷോർട്ടിനും നിക്ക് ഹോബ്സണും ഫിഫ്റ്റി; രണ്ടാം പ്രാക്ടീസ് മത്സരത്തിൽ ഇന്ത്യക്ക് 169 റൺസ് വിജയലക്ഷ്യം

Related posts

ജന്തുജന്യ രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ?

Sree

പെൺകരുത്തിന്റെ 25 വർഷങ്ങൾ; കുടുംബശ്രീ രൂപീകൃതമായിട്ട് കാൽ നൂറ്റാണ്ട്

Sree

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില

sandeep

Leave a Comment