Tag : pocso

Arrest kerala Kerala News latest latest news pocso

പോക്സോ കേസിൽ മതിലകത്ത് കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

sandeep
മതിലകം: പോക്സോ കേസിൽ കോളേജ് വിദ്യാർത്ഥിയെ മതിലകം പോലീസ് അറസ്ററ് ചെയ്തു. മതിലകം കളരിപ്പറമ്പ് സ്വദേശി മണ്ടത്ര വീട്ടിൽ ആദിത്യനെ (20)യാണ് മതിലകം പോലീസ് ഇൻസ്‌പെക്ടർ കെ നൗഫലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്....
kerala Kerala News kollam latest latest news pocso

വിദ്യാർത്ഥികളെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമണം ; ട്രൈബൽ എൽ പി സ്കൂളിലെ അധ്യാപകനെതിരെ പരാതി

sandeep
കൊല്ലം കുളത്തൂപ്പുഴയിൽ വിദ്യാർത്ഥികളെ അദ്ധ്യാപകൻ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ട്രൈബൽ എൽ പി സ്കൂളിലെ അറബി അധ്യാപകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. മൂന്ന് മാസം...
Arrest death KASARAGOD kerala Kerala News latest latest news pocso

പീഡനത്തിനിരയായ പെൺകുട്ടി ജീവനൊടുക്കി

sandeep
കാസർഗോഡ് ബദിയടുക്കിൽ പീഡനത്തിനിരയായ പത്താംക്ലാസ്സുകാരി ആത്മഹത്യ ചെയ്തു. പീഡനത്തിന് ശേഷം പ്രതി അൻവറിൽ നിന്നും ഭീഷണിയുണ്ടായതിനെ തുടർന്നാണ് വിഷം കഴിച്ചതെന്നാണ് കുട്ടിയുടെ മരണമൊഴി. അൻവറിൻ്റെ നിരന്തരമായ ഭീഷണിയെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് കുട്ടിയുടെ...
Kerala News

സത്യേന്ദർ ജെയിനിനെ ജയിലിൽ മസാജ് ചെയ്തത് പോക്‌സോ കേസ് പ്രതി

sandeep
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ തിഹാർ ജയിലിൽ മസാജ് ചെയ്തത് പോക്‌സോ കേസ് പ്രതി. തടവുകാരനായ റിങ്കു എന്നയാളാണ് മസാജ് ചെയ്തതെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇയാൾ ഫിസിയോതെറാപിസ്റ്റ് അല്ലെന്നും ജയിൽ അധികൃതർ അറിയിച്ചു.നവംബർ...
National News

‘പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ല പോക്സോ’; സുപ്രധാന നിലപാടുമായി ഡൽഹി ഹൈക്കോടതി

sandeep
പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോക്സോയുടെ പരിധിയിൽ വരില്ല എന്ന് ഡൽഹി ഹൈക്കോടതി. ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് പോക്സോ നിയമമെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ലെന്നും കോടതി നിരീക്ഷിച്ചു. 17കാരിയായ മകളെ തട്ടിക്കൊണ്ടുപോയി വിവാഹം...
Kerala News

എൻ.എസ്.എസ് പരിപാടിക്കാണെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്കൂളിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

sandeep
മലപ്പുറത്ത് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വാഴയൂർ ആക്കോട് സ്വദേശി നസീറാണ് പിടിയിലായത്. എൻ എസ് എസ് പരിപാടിക്കാണെന്ന വ്യാജേന വിദ്യാർത്ഥിയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി പീഠിപ്പിക്കാൻ ശ്രമിച്ചു എന്നാണ്...
Kerala News

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പോക്സോ ചുമത്തിയത് 13 പേർക്കെതിരെ

sandeep
കാസർഗോഡ് വിദ്യാനഗറിൽ പതിനേഴുകാരിയെ പീഡനത്തിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. എരിയാൽ സ്വദേശി അബ്ദുൾ സമദാണ് പിടിയിലായത്. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആൺസുഹൃത്ത് ഉൾപ്പടെ രണ്ട് പേർ നേരത്തേ...
Kerala News

വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍

sandeep
കണ്ണൂര്‍ പരിയാരത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കിയെന്നാണ് പരാതി. മുന്‍മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു അറസ്റ്റിലായ...