Tag : delhi

fire latest news must read New Delhi

ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം: 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു

Akhil
വസീറാബാദിലെ ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം. യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു. ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഭാഗ്യവശാൽ,...
crime MURDER New Delhi

വിവാഹമോചനത്തിന് ഒരു കോടി രൂപ ആവശ്യപ്പെട്ട ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ; 71കാരനും കൊട്ടേഷൻ സംഘവും അറസ്റ്റിൽ

Sree
വിവാഹമോചനം ചെയ്യാൻ ഒരു കോടി രൂപ ആവശ്യപ്പെട്ട ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്ത 71 വയസുകാരൻ പിടിയിൽ. രണ്ട് പേരടങ്ങിയ കൊട്ടേഷൻ സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.ഡൽഹിയിലാണ് സംഭവം. ഡൽഹി രജൗരി ഗാർഡനിൽ താമസിക്കുന്ന...
flight accident NewDelhi

എയര്‍ ഇന്ത്യയുടെ ഡല്‍ഹി-സിഡ്‌നി വിമാനം ആടിയുലഞ്ഞു; യാത്രക്കാര്‍ക്ക് പരിക്ക്

Sree
എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ, യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്‌ടറുടെയും നഴ്‌സിന്റെയും സഹായത്തോടെ പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. Air India Flight Turbulence: എയര്‍ ഇന്ത്യയുടെ ഡല്‍ഹി-സിഡ്‌നി വിമാനമായ എഐ 302 യാത്രമധ്യേ ആകാശത്തിൽ വച്ച്...
New Delhi

ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ വീണ്ടും ബോംബ് ഭീഷണി; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

Sree
പോലീസ്, ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, സൈബര്‍ സെക്യൂരിറ്റി ടീം എന്നിവര്‍ സ്‌കൂളിലെത്തി കമ്പ്യൂട്ടര്‍ സംവിധാനവും മെയിലും പരിശോധിച്ചു. ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ (DPS) ബോംബ് ഭീഷണി. നേരത്തെ ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ച്...
Kerala News

സത്യേന്ദർ ജെയിനിനെ ജയിലിൽ മസാജ് ചെയ്തത് പോക്‌സോ കേസ് പ്രതി

Editor
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ തിഹാർ ജയിലിൽ മസാജ് ചെയ്തത് പോക്‌സോ കേസ് പ്രതി. തടവുകാരനായ റിങ്കു എന്നയാളാണ് മസാജ് ചെയ്തതെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇയാൾ ഫിസിയോതെറാപിസ്റ്റ് അല്ലെന്നും ജയിൽ അധികൃതർ അറിയിച്ചു.നവംബർ...
Trending Now

ശ്രദ്ധ വധക്കേസ്: അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹർജി

Editor
ശ്രദ്ധ വധക്കേസിന്റെ അന്വേഷണം ഡൽഹി പൊലീസിൽ നിന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഉദ്യോഗസ്ഥരുടെയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിന്റെയും കുറവ് മൂലം പൊലീസിന് അന്വേഷണം കാര്യക്ഷമമായി നടത്താൻ കഴിയുന്നില്ലെന്ന്...
National News Special

വ്യാജ കാൻസർ മരുന്ന് നിർമാണ സംഘം പിടിയിൽ; 8 കോടിയുടെ മരുന്നുകൾ പിടികൂടി

Editor
വ്യാജ കാൻസർ മരുന്ന് നിർമിക്കുന്ന സംഘത്തെ ഡൽഹി പൊലീസ് പിടികൂടി. ഒരു ഡോക്ടർ ഉൾപ്പെടെ സംഘത്തിൽപ്പെട്ട 4 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് എട്ട് കോടി രൂപ വിലവരുന്ന വ്യാജ മരുന്നുകൾ...
National News

‘പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ല പോക്സോ’; സുപ്രധാന നിലപാടുമായി ഡൽഹി ഹൈക്കോടതി

Editor
പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോക്സോയുടെ പരിധിയിൽ വരില്ല എന്ന് ഡൽഹി ഹൈക്കോടതി. ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് പോക്സോ നിയമമെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ലെന്നും കോടതി നിരീക്ഷിച്ചു. 17കാരിയായ മകളെ തട്ടിക്കൊണ്ടുപോയി വിവാഹം...
Trending Now

കേന്ദ്ര സായുധ പൊലീസ് സേന, ഡൽഹി പൊലീസിൽ എസ്ഐ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു

Sree
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പൊലീസിൽ (ഡിപി) സബ് ഇൻസ്പെക്ടർ (എസ്‌ഐ) റിക്രൂട്ട്‌മെന്റിനായുള്ള ഓപ്പൺ കോംപറ്റീറ്റീവ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ്സ് (സിഎപിഎഫ്എസ്) പരീക്ഷയും നവംബർ 2022ന് രാജ്യത്തുടനീളം നടത്തും....
Health National News

വീ​ണ്ടും കൊ​വി​ഡ് ആ​ശ​ങ്ക; ഡൽഹി​യി​ൽ കേ​സു​ക​ൾ ക്രമാതീതമായി ഉ​യ​രു​ന്നു

Sree
രാജ്യതലസ്ഥാനത്തെ കൊ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ 366 പേ​ര്‍​ക്ക് കൊ​വി​ഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.95 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ശേ​ഷ​മു​ള്ള ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണി​ത്. ഏ​പ്രി​ല്‍...