Tag : drug

drug carrier case drugs kerala Kerala News latest latest news MDMA thrissur

മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന

sandeep
കോലഴി: മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന. മെഡിക്കൽ റെപ്രസെൻ്ററ്റീവ് ആയ യുവാവിനെ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടികൂടി. മദ്യമേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ...
drug carrier case drugs kerala Kerala News latest latest news MDMA

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

sandeep
കയ്പമംഗലം: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൂരിക്കുഴിയിൽ അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ചാമക്കാല പുഴങ്കരയില്ലത്ത് അബൂതാഹിർ (34) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ...
drug carrier case drugs kerala Kerala News latest latest news MDMA thrissur

ചേർപ്പിൽ 1 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ

sandeep
തൃശ്ശൂർ: എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ചേർപ്പിൽ 23 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്ററ് ചെയ്തു. പെരിഞ്ഞനം മൂന്നുപീടിക സ്വദേശി നെല്ലിക്കത്തറ വീട്ടിൽ ഷിവാസ് (29), പുന്നച്ചാന്ത് വീട്ടിൽ ബ്രിജിത (25) എന്നിവരെയാണ്...
Arrest drugs kerala Kerala News latest latest news MDMA

350 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

sandeep
മലപ്പുറം പൊന്നാനിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. 350 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പൊന്നാനി സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം...
Arrest drug carrier case drugs kannur kerala Kerala News latest latest news

കണ്ണൂരിൽ ബ്രൗൺ ഷുഗർ വേട്ട ; 40 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

sandeep
കണ്ണൂരിൽ പോലീസിൻ്റെ ബ്രൗൺ ഷുഗർ വേട്ട. കണ്ണൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിലായിരുന്നു കണ്ടെത്തൽ. 40 ഗ്രാം ബ്രൗൺ ഷുഗർ മറ്റൊരാൾക്ക് കൈമാറുന്നതിനുള്ള നീക്കത്തിനിടക്കാണ് യുവാവ് പിടിയിലായത്. കരിയാട് പെരിങ്ങത്തൂർ സ്വദേശി...
Arrest drug carrier case drugs kerala Kerala News KOCHI latest latest news

225 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസ്; ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവ്

sandeep
225 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസിൽ ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവ്. ഗുണ്ടാ നേതാവും നിരവധി ലഹരിക്കേസുകളിൽ പ്രതിയുമായ പെരുമ്പാവൂർ സ്വദേശി അനസിനെയാണ് എറണാകുളം ജില്ലാ കോടതി ശിക്ഷിച്ചത്. രണ്ടും മൂന്നും...
drugs Kerala News latest news

നെതർലാൻ്റിൽ നിന്നും ഓൺലൈനായി മയക്കുമരുന്ന് ഓർഡർ; യുവാവ് അറസ്റ്റിൽ

Sree
കണ്ണൂർ കൂത്തുപറമ്പിൽ ഓൺലൈനായി ഓർഡർ ചെയ്ത് എത്തിച്ച മയക്കുമരുന്ന് പിടികൂടി. നെതർലാൻ്റിൽ നിന്നും ആമസോൺ വഴി എത്തിച്ച 70 എൽ എസ് ഡി സ്റ്റാമ്പാണ് പോസ്റ്റ് ഓഫീസിൽ നിന്നും എക്സൈസ് പിടികൂടിയത്. മയക്കുമരുന്ന് ഓർഡർ...
National News Special

വ്യാജ കാൻസർ മരുന്ന് നിർമാണ സംഘം പിടിയിൽ; 8 കോടിയുടെ മരുന്നുകൾ പിടികൂടി

sandeep
വ്യാജ കാൻസർ മരുന്ന് നിർമിക്കുന്ന സംഘത്തെ ഡൽഹി പൊലീസ് പിടികൂടി. ഒരു ഡോക്ടർ ഉൾപ്പെടെ സംഘത്തിൽപ്പെട്ട 4 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് എട്ട് കോടി രൂപ വിലവരുന്ന വ്യാജ മരുന്നുകൾ...
Kerala News

ലഹരിവസ്തുക്കൾ വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയുടെ കൈകള്‍ വെട്ടി പരുക്കേൽപിച്ചു

sandeep
കണ്ണൂരിൽ മകൻ അമ്മയയെ വെട്ടി പരുക്കേൽപ്പിച്ചു. വടക്കേ പൊയിലൂരിലാണ് സംഭവം ഉണ്ടായത്. വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് വെട്ടിയത്. ലഹരിവസ്തുക്കൾ വാങ്ങാൻ പണം കൊടുക്കാത്തതിനാലായിരുന്നു ക്രൂരത. ജാനുവിന്‍റെ രണ്ട് കൈയിലും വെട്ടേറ്റിട്ടുണ്ട്. പരുക്കേറ്റ...
Kerala News

കോഴിക്കോട് അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ച് മകന്‍; മയക്കുമരുന്നിന് അടിമയെന്ന് സൂചന

sandeep
കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈന്‍ കുമാര്‍ എന്നയാളാണ് അച്ഛനേയും അമ്മയേയും കുത്തിയത്. ഇയാളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു....