ചേർപ്പിൽ 1 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ
drug carrier case drugs kerala Kerala News latest latest news MDMA thrissur

ചേർപ്പിൽ 1 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ

തൃശ്ശൂർ: എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ചേർപ്പിൽ 23 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്ററ് ചെയ്തു. പെരിഞ്ഞനം മൂന്നുപീടിക സ്വദേശി നെല്ലിക്കത്തറ വീട്ടിൽ ഷിവാസ് (29), പുന്നച്ചാന്ത് വീട്ടിൽ ബ്രിജിത (25) എന്നിവരെയാണ് പിടികൂടിയത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്.

റൂറൽ ഡി വൈ എസ് പി. എൻ. മുരളീധരൻ, ഇരിങ്ങാലക്കുട ഡി വൈ എസ് പി കുഞ്ഞിമൊയ്‌ദീൻ എന്നിവരുടെ നേതൃത്വത്തിൽ

ചേർപ്പ് എസ്ഐമാരായ അജയഘോഷ്, ശ്രീലാൽ, റൂറൽ ഡാൻസാഫ് എസ് ഐമാരായ സി.ആർ പ്രദീപ്, പി പി ജയകൃഷ്ണൻ, ടി ആർ ഷൈൻ, സതീശൻ മടപ്പാട്ടിൽ,

എഎസ്ഐമാരായ സിൽജോ, പി എം മൂസ, സീനിയർ സി പി ഒ മാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, എം.ജെ. ബിനു, മിഥുൻ ആർ കൃഷ്ണ, സിജോ തോമസ്,

സോണി, എം. വി മാനുവൽ, എ ബി നിശാന്ത, എ യു റെജി, സരസപ്പൻ, കവിത, സുനിൽ, മുഹമ്മദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പിടികൂടിയ സിന്തറ്റിക് മയക്കുമരുന്നിന് കേരളത്തിൽ ഒരു ലക്ഷത്തോളം വിലവരും. പിടികൂടിയ മയക്കുമരുന്ന് പ്രതികൾ തീരദേശ മേഖലയിൽ വില്പന നടത്തുന്നതിനായി കൊണ്ടുവന്നതാണ്.

പിടിയിലായ പ്രതികൾ തീരദേശ മേഖലയിലെ മയക്കുമരുന്ന് വില്പന നടത്തുന്ന ശൃംഖലയിലെ കണ്ണികളാണ്.

അന്വേഷണത്തിൽ പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് വില്പന നടത്തുന്നതിനായി കൊണ്ടുവന്നതെന്ന് അറിവായിട്ടുണ്ട്.

പ്രതികൾ മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വില്പന നടത്തുന്ന ആളുകളെയും വില്പന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ യുവതി മരിച്ചു തൃശ്ശൂർ: പൂത്തോളിൽ ബൈക്കിടിച്ച് മിനി ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ഫോട്ടോഗ്രാഫറായ സ്‌കൂട്ടർ യാത്രിക മരിച്ചു. 43 വയസുള്ള പി.ബി. ബിനിമോൾ…

സംസ്ഥാനത്തെ മികച്ച ഭൂമിപതിവ് തഹസിൽദാർക്കുള്ള പുരസ്ക്കാരം സി.എസ് രാജേഷിന് തൃശ്ശൂർ: സംസ്ഥാന സർക്കാർ റവന്യു വകുപ്പിൻ്റെ 2024ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ഭൂമി പതിവ് തഹസിൽദാർക്കുള്ള പുരസ്ക്കാരം മുറ്റിച്ചൂർ…

ഒമാനിൽ ന്യുമോണിയ ബാധിച്ച് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു ഒമാനിൽ ന്യുമോണിയ ബാധിച്ച് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സഫ്‌വാ ആണ് മരിച്ചത്. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശി സമീറിൻ്റെ മകളാണ് സഫ്‌വാ. ന്യുമോണിയ ബാധിച്ച് മൂന്നാഴ്‌ചയായി ചികിത്സയിലായിരുന്നു. ഖബറടക്കം…

വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി.

തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ്സാണ് മംഗളൂരു വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കിയത്. എന്നുമുതലാണ് സർവീസ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല….

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

ഈ ആറ് ജില്ലകളിലും സാധാരണയെക്കാൾ രണ്ട് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില…

കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിൻ്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു പാലക്കാട്: കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിൻ്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ.

മലമ്പുഴ ചെറാട് സ്വദേശികളായ റഷീദ, ഷാജി എന്നിവരാണ് മരിച്ചത്. കടുക്കാംകുന്നിന് സമീപത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Related posts

ബ്യൂട്ടി പാർലർ ഉടമ 72 ദിവസം ജയിലിൽ കിടന്ന ലഹരിക്കേസ്; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മ കോടതിയിലേക്ക്

Akhil

സൗദി യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതി; മല്ലു ട്രാവലര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍

Akhil

ബജറ്റ് 2022; പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 12,903 കോടി

Sree

Leave a Comment