30 ലിറ്റർ വിദേശമദ്യവും ഒരു കെയ്‌സ് ബിയറും പിടികൂടി
തൃശ്ശൂർ : കൈപമംഗലത്ത് അനധികൃതമായി വിൽപ്പനക്കായി സൂക്ഷിച്ച 30 ലിറ്റർ വിദേശമദ്യവും, ഒരു കെയ്‌സ് ബിയറും എക്സൈസ് റേഞ്ച് സംഘം പിടികൂടി. സംഭവത്തിൽ കൂരിക്കുഴി ഇളയരാംപുരക്കൽ വീട്ടിൽ സുനിൽകുമാറിനെ അറസ്ററ് ചെയ്തു. കൈപ്പമംഗലം കൂരിക്കുഴി...