Tag : thodupuzha

Kerala News

തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്

sandeep
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ടായിരുന്നു മൂന്നുമണിയോടെയായിരുന്നു സംഭവം. കഴി‍ഞ്ഞ മൂന്ന് ദിവസങ്ങളിൽ തുടർച്ചയായി ഇവിടെ വിദ്യാർത്ഥികൾ തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറയുന്നത്....