ആറുവയസുകാരനെ മര്‍ദിച്ച സംഭവം; പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി
തലശേരിയില്‍ കുട്ടിയെ മര്‍ദിച്ച കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി അനില്‍കാന്ത്. വീഴ്ച അന്വേഷിക്കാന്‍ എഡിജിപി അനില്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അനില്‍കാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസിന് അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് തലശേരി എഎസ്പി...