മാമ്പഴ മോഷണം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്
കോട്ടയം കാഞ്ഞിരപ്പള്ളി മാമ്പഴ മോഷണം കേസിൽ ഒളിവിൽ പോയ പ്രതി പിവി ഷിഹാബിനെ പിടികൂടാനാകാതെ പൊലീസ്. ഷിഹാബ് ഒളിവിൽ പോയി പത്ത് ദിവസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനാകാത്തത് പൊലീസിന് തലവേദനയാകുന്നു. ഇതിനിടെ ഷിഹാബിനെതിരെയുള്ള ബലാത്സംഗ...