Tag : theft

Arrest kerala Kerala News latest latest news theft

ഗുരുവായൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കവർച്ച; 32 ലക്ഷം കവർന്നു

sandeep
ഗുരുവായൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കവർച്ച. 32 ലക്ഷം കവർന്ന ജീവനക്കാരൻ അറസ്റ്റിലായി. ഗുരുവായൂർ പടിഞ്ഞാറേ നടയിൽ ഗാന്ധി നഗറിലുള്ള എൽ ആൻഡ് ടി മൈക്രോ ഫിനാൻസ് സ്ഥാപനത്തിലാണ് കവർച്ച നടന്നത്. സ്ഥാപനത്തിൻ്റെ ലോക്കറിൽ...
Arrest kerala Kerala News latest latest news theft thrissur

കുന്നംകുളത്ത് മാല മോഷ്‌ടാവ്‌ പിടിയിൽ

sandeep
കുന്നംകുളം: കുന്നംകുളത്ത് പൂജാരിയുടെ മാല മോഷ്‌ടിച്ച പ്രതിയെ കുന്നംകുളം പോലീസ് അറസ്ററ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി ഓച്ചിറ സ്വദേശി പുതുവയലിൽ വീട്ടിൽ ആദിത്യ(39)നാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 28നായിരുന്നു സംഭവം. വെട്ടുകാട് പൊന്നാരശ്ശേരി തറവാട്ട് അമ്പലത്തിലെ...
Arrest kerala Kerala News latest latest news theft thrissur

മലഞ്ചരക്ക് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ

sandeep
ഇരിങ്ങാലക്കുട: കേരളത്തിലുടനീളം മലഞ്ചരക്ക് കടകളിൽ നിന്നും ലക്ഷകണക്കിന് രൂപയുടെ ജാതി, കുരുമുളക്, അടക്ക എന്നിവ രാത്രിയിൽ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തി വന്നിരുന്ന യുവാവ് പിടിയിൽ. വാടാനപ്പിള്ളി ബീച്ച് റോഡിലുള്ള തീണ്ടിയത്ത് ബാദുഷ...
kerala Kerala News latest latest news theft thrissur

കൊടുങ്ങല്ലൂർ എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം

sandeep
കൊടുങ്ങല്ലൂർ: എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം. ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി സൂചന. എടവിലങ്ങ് ചന്തയിലുള്ള വി എസ് മാർട്ടിലാണ് മോഷണം നടന്നത്. സൂപ്പർ മാർക്കറ്റിൻ്റെ പുറകുവശത്തെ ഷട്ടറിൻ്റെ താഴ് തകർത്താണ് മോഷ്ട്ടാവ് അകത്തുകയറിയത്. ലോക്കറിൽ...
Arrest kerala Kerala News latest latest news theft wayanad

വടക്കേ വയനാട്ടിലെ ആട് മോഷ്‌ടാക്കൾ പിടിയിൽ

sandeep
കേളം അടക്കാത്തോട് സ്വദേശികളായ 4 പേരെ തലപ്പുഴ പോലീസ് ആണ് അറസ്ററ് ചെയ്തത്. 2023 ഓഗസ്റ്റ് മുതലാണ് മേഖലയിൽ നിന്ന് പതിവായി ആടുകളെ കാണാതായത്. വന്യ മൃഗങ്ങൾ ഇറങ്ങാൻ സാധ്യത ഇല്ലാത്ത പ്രദേശമാണ്. ഉടമകൾ...
kannur kerala Kerala News latest latest news theft

കണ്ണൂരിൽ വീട്ടിനുള്ളിലെ ചന്ദനമരം മോഷ്ടിച്ചു

sandeep
കണ്ണൂർ ഇരിട്ടിയിൽ വീട്ടിനുള്ളിലെ ചന്ദനമരം മോഷ്ടിച്ചു. 20 വർഷം പ്രായമായ ചന്ദനമരമാണ് മുറിച്ച് കടത്തിയത്. രാത്രിയിലാണ് മരം കടത്തിയത്. ഇന്നലെ ബന്ധുവീട്ടിൽ ആയിരുന്നു ഇവർ. ഇന്ന് രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് ചന്ദനമരം മോഷ്ടിച്ചത് ശ്രദ്ധയിൽ...
kerala Kerala News latest latest news theft

വർക്കലയിൽ നേപ്പാൾ സ്വദേശികൾ നടത്തിയ കവർച്ച ; ദുരൂഹത തുടരുന്നു

sandeep
വർക്കലയിൽ നേപ്പാൾ സ്വദേശികൾ നടത്തിയ കവർച്ചയിൽ ദുരൂഹത തുടരുന്നു. കവർച്ചക്കായി പ്രതികൾ ആൾമാറാട്ടം നടത്തി. വീട്ടുജോലിക്കായി സോകില എന്ന സ്ത്രീയുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല. സോകിലയും ഇവരെ ജോലിക്കെത്തിച്ച അഭിഷേകും ബാംഗ്ളൂരിലേക്ക് കടന്നതായാണ് പോലീസ് പറയുന്നത്....
Arrest kerala Kerala News latest latest news theft

ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

sandeep
വീട്ടുകാരെ മയക്കി മോഷണം നടത്താൻ പ്രതികളെത്തിയ ഓട്ടോയുടെ ഡ്രൈവർ കസ്റ്റഡിയിൽ.വർക്കലയിൽ വീട്ടുകാർക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോയുടെ ഡ്രൈവറാണ് കസ്റ്റഡിയിലായത്. ഓട്ടോയിൽ സംഭവസ്ഥലത്തെത്തിയ പ്രതികൾ രണ്ട് പേരായി...
Arrest kerala Kerala News latest latest news theft thrissur

വാഹനങ്ങളുടെ ചില്ല് പൊട്ടിച്ച് മോഷണം ; പ്രതി പിടിയിൽ

sandeep
തൃശ്ശൂർ ഒല്ലൂർ സെയിൻറ്‌ ആന്റണീസ് ഫൊറോന പള്ളിക്ക് സമീപം വാഹനങ്ങളുടെ ചില്ല് പൊട്ടിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. ഒല്ലൂർ സ്വദേശി നവീൻ ജോയ് ആണ് പിടിയിലായത്. മോഷണം നടത്താനായി സ്കൂട്ടറിൽ വരികയായിരുന്ന പ്രതിയെ...
Arrest kerala Kerala News latest latest news theft

ATM കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

sandeep
ATM കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി പോലീസിൻ്റെ പിടിയിലായി. കർണാടക സ്വദേശി നാഗരാജാണ് കോഴിക്കോട് പോലീസിൻ്റെ വലയിലായത്. തട്ടിപ്പിന് ശേഷം മുങ്ങിയ നാഗരാജിനെ തെലങ്കാനയിൽ നിന്നാണ് പിടികൂടിയത്....