സത്യേന്ദർ ജെയിനിനെ ജയിലിൽ മസാജ് ചെയ്തത് പോക്‌സോ കേസ് പ്രതി
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ തിഹാർ ജയിലിൽ മസാജ് ചെയ്തത് പോക്‌സോ കേസ് പ്രതി. തടവുകാരനായ റിങ്കു എന്നയാളാണ് മസാജ് ചെയ്തതെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇയാൾ ഫിസിയോതെറാപിസ്റ്റ് അല്ലെന്നും ജയിൽ അധികൃതർ അറിയിച്ചു.നവംബർ...