കാസർഗോഡ് കുമ്പളയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പോലീസ്
കാസർഗോഡ് മൃതദേഹം കുറ്റികാട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. കുമ്പളയിൽ ശാന്തിപ്പള്ള സ്വദേശി അബ്ദുൾ റഷീദിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച റഷീദിൻ്റെ സുഹൃത്ത് ഹബീബിനെ പോലീസ് അറസ്ററ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് അബ്ദുൾ...