ഭക്ഷ്യ സുരക്ഷാ വകുപ്പിനെ തടഞ്ഞ സംഭവത്തെ തുടർന്ന് ; ബുഹാരീസ് ഹോട്ടലിനെതിരെ നടപടി.
തൃശൂർ:ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ബുഹാരീസ് ഹോട്ടലിനെതിരെ നടപടി നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണം....