മുന്തിരി കഴിപ്പിക്കണം; ജോലിയ്ക്ക് ആളെ അന്വേഷിച്ച് ലണ്ടനിലെ ലക്ഷ്വറി ഹോട്ടല്‍
വിദ്യാഭ്യാസം ജോലിയെല്ലാം ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. ആകർഷകമായ ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് നിരവധി ജോലികളും നമ്മൾ കാണാറുണ്ട്. എന്നാൽ രസകരമായ ഒരു ജോലി വാഗ്‌ദാനമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. എന്താണ് ജോലിയെന്നല്ലേ?...