Attack kerala Kerala News latest latest news thiruvananthapuram

പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം

തിരുവനന്തപുരം മണ്ണന്തലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടക്കുന്നത്. പെട്രോൾ അടിക്കാൻ വൈകിയെന്നാരോപിച്ചാണ് മൂന്ന് യുവാക്കൾ ചേർന്ന് ജീവനക്കാരനെ ആക്രമിച്ചത്. രണ്ട്‌ സ്കൂട്ടറുകളിലായി നാലാളായിട്ടാണ് വന്നത്. പുലർച്ച 2 മണി ആയതിനാൽ ജീവനക്കാരൻ അല്പം മയങ്ങിപ്പോയി. പെട്രോൾ അടിക്കാൻ വൈകിയെന്നാരോപിച്ച് കാലിൽ പിടിച്ച് വലിക്കുകയായിരുന്നു. പെട്രോൾ അടിച്ചതിനുശേഷം ഇക്കാര്യം ചോദ്യം ചെയ്തതിനു പിന്നാലെയാണ് രണ്ട് വാഹനങ്ങളിലായി വന്ന മൂന്ന് യുവാക്കൾ ഇയാളെ ക്രൂരമായി മർദിച്ചത്. ഇവരിൽ ഒരാളെ പോലീസ് അറസ്ററ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

”ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു വാപ്പച്ചി”; മമ്മൂട്ടിയെ പ്രശംസിച്ച് ദുൽഖർ സൽമാൻ

Akhil

മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി.

Sree

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം മടക്കി നൽകാൻ സിപിഐഎം

Akhil

Leave a Comment