Tag : Thiruvananthapuram

Kerala News latest news must read thiruvananthapuram

ശക്തമായ തിരതള്ളല്‍; തിരുവനന്തപുരം വലിയതുറ കടൽപ്പാലം രണ്ടായി വേര്‍പെട്ടു

sandeep
പതിറ്റാണ്ടുകൾ പഴക്കമുള്ള തിരുവനന്തപുരം വലിയതുറ കടൽപ്പാലം തകർന്നു. ശക്തമായ തിരതള്ളലിനെ തുടർന്ന് പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. 2017ലെ ഓഖി ചുഴലിക്കാറ്റിലും 2021ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകൾ...
death kerala Kerala News latest latest news thiruvananthapuram

ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

sandeep
തിരുവനന്തപുരം: നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകൾ ദ്രുപിത (14 ) ആണ് മരിച്ചത്. പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രക്കുളത്തിൽ കഴിഞ്ഞ ദിവസം വൈകീട്ട് ആറരക്കാണ്...
kerala Kerala News latest latest news Prime Minister thiruvananthapuram

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ

sandeep
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. മോദിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് രാവിലെ മുതൽ ഉച്ചവരെ നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഐ എസ് ആർ ഒയിലെ ഔദ്യോഗിക പരിപാടിയിലാണ് ആദ്യം പങ്കെടുത്തത്....
kerala Kerala News latest latest news thiruvananthapuram

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തജനങ്ങൾ

sandeep
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഭക്തനിർഭരമായി. ശ്രീകോവിലിൽ നിന്നും കൊളുത്തിയ ദീപം മേൽശാന്തിയിൽ നിന്നും സഹമേൽശാന്തി ഏറ്റുവാങ്ങി പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. തുടർന്ന് ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വിശ്വാസികൾ...
kerala Kerala News latest latest news thiruvananthapuram

പൊങ്കാലക്കൊരുങ്ങി ജനങ്ങൾ; ഇന്ന് ആറ്റുകാൽ പൊങ്കാല

sandeep
തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല .ഭക്തിനിർഭരമായി പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പ്രദേശ വാസികളും. ഇത്തവണ മുൻ വർഷത്തേക്കാൾ ഭക്തജനങ്ങൾ പൊങ്കാലയ്ക്ക് എത്തുമെന്നാണ് നിഗമനം. പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 10ന്...
Arrest kerala Kerala News latest latest news rape thiruvananthapuram

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വർഷം തടവ്

sandeep
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വർഷം തടവും 1,50,000 രൂപ പിഴയും. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവല്ലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യുഷൻ ഭാഗത്ത് നിന്ന്...
death kerala Kerala News latest latest news thiruvananthapuram

സ്ലാബ് തകർന്ന് കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം

sandeep
തിരുവനന്തപുരത്ത് സ്ലാബ് തകർന്ന് വീണ് വയോധികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. മുക്കോളിക്കൽ ഷിജുഭവനിൽ സോമനാണ് മരിച്ചത്. റബ്ബർ ടാപ്പിങ്ങിനു പോയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയാണ് സ്ലാബ് പൊട്ടിവീണത്....
kerala Kerala News latest latest news Missing thiruvananthapuram

തിരുവനന്തപുരത്ത് 12 വയസുകാരനെ വീട്ടിൽ നിന്നും കാണാതായി

sandeep
തിരുവനന്തപുരത്ത് 12 വയസുകാരനെ വീട്ടിൽ നിന്നും കാണാതായി. രാവിലെ 6 മണിക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. നാലാഞ്ചിറ കോൺവെന്റ് ലൈനിൽ ജിജോയുടെ മകൻ ജോബിനെ ആണ് കാണാതായത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 6 മണി...
Arrest death kerala Kerala News latest latest news thiruvananthapuram

മലയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

sandeep
തിരുവനന്തപുരം മലയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു. മൂന്ന് പേർ കസ്റ്റഡിയിൽ. കൊല്ലപ്പെട്ടത് കാരങ്കോട്ടുകോണം സ്വദേശി ശരത്. ഒപ്പമുണ്ടായിരുന്ന അഖിലേഷ് എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടുകൂടിയാണ് സംഭവം നടക്കുന്നത്. പ്രതികളായ മൂന്ന് പേരും...
kerala Kerala News latest latest news PSC thiruvananthapuram

PSC പരീക്ഷയിലെ ആൾമാറാട്ടം ; അമൽജിത്തിന്‌ വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ

sandeep
തിരുവനന്തപുരത്തെ PSC പരീക്ഷയിലെ ആൾമാറാട്ടത്തിൽ അന്വേഷണത്തിൽ വഴിത്തിരിവ്. അമൽജിത്തിനുവേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽജിത്താണെന്നുള്ള സംശയത്തിലേക്ക് പോലീസ് എത്തി. ഇവർ രണ്ടുപേരും ഒളിവിലാണ്. സഹോദരങ്ങൾ ചേർന്നൊരുക്കിയ ആൾമാറാട്ടമെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. പരീക്ഷ എഴുതേണ്ട...